0.4 ന്റെ വര്ഗ്ഗം .
16
0.16
1.6
0.016
16129 ന്റെ വര്ഗ്ഗമൂലം ഏതായിരിക്കും.
29
17
47
127
x, y ഏതെങ്കിലും രണ്ട് സംഖ്യകളും x2 = y യും ആയാല് √y = ?
y3
y2
x
x2
പൂര്ണ്ണ വര്ഗ്ഗങ്ങളുടെ ഒന്നുകളുടെ സ്ഥാനത്ത് വരാന് പറ്റാത്ത സംഖ്യ.
8
1
4
5
2
3
35 ന്റെ വര്ഗ്ഗം അഭാജ്യസംഖ്യകളുടെ ഗുണനഫലമായി എഴുതുക.
52 x 72
52 x 32
52 x 22
23 x 52
ഏറ്റവും ചെറിയ രണ്ടക്ക പൂര്ണ്ണവര്ഗ്ഗ സംഖ്യ.
10
12
20