x ഏത് രണ്ട് അധിസംഖ്യകള്‍ ആയാലും -x + y =
- (x + y)
-(x - y)
y - x
-x (-y)
4/7 - (-2/7) =
2/7
-6/7
6/7
-2/7
0 ഏതു തരം സംഖ്യയാണ്?
അധിസംഖ്യ
ന്യൂനസംഖ്യ
a യും b യും
a യും അല്ല b യും അല്ല
അമ്മുവിന്റെ കൈയില്‍ 15 മിഠായി ഉണ്ടായിരുന്നു. 7 എണ്ണം കൂട്ടുകാരന് കൊടുത്തു. മിച്ചം എത്രയുണ്ട്?
8
9
12
19
-1º C ആണോ, -2º C ആണോ കുറഞ്ഞ താപനില?
-1º c
-2º
തുല്യമാണ്
ഇവയൊന്നുമല്ല
6 - (-4) = ?
-2
2
10
-10
0°c ആയിരുന്ന താപനില ആദ്യം 5°c കുറഞ്ഞ് പിന്നെ വീണ്ടും 3°c കുറഞ്ഞാല്‍ ആകെ എത്ര കുറഞ്ഞു.
-8
സംഖ്യാപരമായ വിവരങ്ങളെ ചിത്രങ്ങള്‍ ഉപയോഗിച്ച് സൂചിപ്പിക്കുന്നതിനെ _______ എന്ന് പറയുന്നു.
പിക്ടോഗ്രാഫ്
ഹിസ്റ്റോഗ്രാം
പൈചാര്‍ട്ട്
ബാര്‍ ഗ്രാഫ്
5 നോട് ഏത് സംഖ്യ കൂട്ടിയാല്‍ -5 കിട്ടും?
5
-5
x ഏതു അധിസംഖ്യയായാലും -x + x =
1
2X
y- x
0