സാക്ഷരതയില്‍ ഒന്നാം സ്ഥാനത്തു നില്ക്കുന്ന ഇന്ത്യന്‍ സംസ്ഥാനം.
പഞ്ചാബ്
മധ്യപ്രദേശ്
കേരളം
ബീഹാര്‍
തിരുവിതാംകൂറിലെ ആദ്യത്തെ ഭൂനിയമ നിര്‍മ്മാണത്തിന്റെ പേര്.
പാട്ടനിയമം
കാണപ്പാട്ട സമ്പ്രദായം
ഭൂവിളംബരം
പാട്ടവിളംബരം
താഴെ കൊടുത്തിരിക്കുന്നവയില്‍ ശരിയായത്.
പാട്ടക്കുടിയാന്മാര്ക്ക് ഭൂമിയില്‍ ഉടമസ്ഥാവകാശം നല്‍കുന്നതിന് വേണ്ടിയായിരുന്നു കര്‍ഷകബന്ധ ബില്‍ പാസാക്കിയത്.
പാട്ടക്കുടിയാന്മാര്ക്ക് ഭൂമിയില്‍ ഉടമസ്ഥാവകാശം ഇല്ല എന്ന് സ്ഥാപിക്കുന്നതിനുവേണ്ടി പാസ്സാക്കിയതാണ് കര്‍ഷകബന്ധ ബില്‍.
പാട്ടക്കുടിയാന്മാര്‍ക്കും ജന്മിമാര്‍ക്കും ഭൂമിയില്‍ ഒരു തരത്തിലുമുള്ള ഉടമസ്ഥാവകാശം ഇല്ല എന്നതിനുവേണ്ടി പാസ്സാക്കിയതാണ് കര്‍ഷകബന്ധ ബില്‍.
പാട്ടക്കുടിയാന്മാരുടെ ഭൂമിയുടെ ഉടമസ്ഥാവകാശം സര്‍ക്കാരിനുള്ളതാണ് -ഇതിനുവേണ്ടി പാസ്സാക്കിയതാണ് കര്‍ഷകബന്ധ ബില്‍.
സമ്പൂര്‍ണ്ണ സാക്ഷരത ലക്ഷ്യമാക്കി സര്‍ക്കാര്‍ നടപ്പിലാക്കിയ പദ്ധതി.
സാക്ഷര കേരള
അക്ഷര കേരള
ജനകീയ കേരള
സമ്പൂര്‍ണ്ണ കേരള
ഇന്ത്യയില്‍ വ്യാവസായികമായി വളരെയധികം കൃഷി ചെയ്യുന്ന വിള.
നിലക്കടല
സോയാബീന്‍
കരിമ്പ്
ഗോതമ്പ്
കാണമായും പാട്ടമായും കൃഷിക്കാര്‍ കൈവശം വച്ചിരുന്ന ഭൂമിയുടെ യഥാര്‍ത്ഥ ഉടമസ്ഥാവകാശി.
കൃഷിക്കാരന്
ജന്മി
കുടിയാന്
സര്‍ക്കാര്‍
ശിശു മരണനിരക്ക് ഏറ്റവും കുറഞ്ഞ സംസ്ഥാനം.
ഡല്‍ഹി
ഗോവ
കര്‍ണ്ണാടകം
കുടിയാന് ജന്മിക്കു കാണസംഖ്യയായും കാണസംഖ്യയുടെ പലിശ കുറച്ച് പാട്ടവും നല്കിയിരുന്നതിന്റെ പേര്.
കാണവാരം
പാട്ടവാരം
മിച്ചവാരം
ഓലപ്പണം
ഏറ്റവും കുറവ് സാക്ഷരതയുള്ള സംസ്ഥാനം.
തമിഴ്നാട്
ഒറീസ്സ
കേരളം സമ്പൂര്‍ണ്ണ സാക്ഷരതാ സംസ്ഥാനമായി പ്രഖ്യാപിച്ചത്.
1981
1991
1992
1995