രണ്ട് രേഖകള്‍ക്കിടയിലുള്ള അകലം എപ്പോഴും തുല്യമായാല്‍ ആ രേഖകളെ പറയുന്ന പേര് എന്ത്?
ലംബരേഖകള്‍
സമാന്തരരേഖകള്‍
എതിര്രേഖകള്
ലംബരേഖകളും സമാന്തരരേഖകളും
65o കോണിന്റെ അനുപൂരകകോണിന്റെ അളവെന്ത്?
90o
105o
115o
125o
∠BAC = 30o, ∠CAD = 40o ആയാല്‍ ∠BAD യുടെ അളവ് എത്ര?
30o
40o
70o
120o
∠AOC = 50o ആയാല്‍ ∠BOD എത്രയാണ്?
130o
100o
80o
50o
ഒരു ചതുരത്തിന്റെ അടുത്തടുത്ത വശങ്ങള്‍ക്കിടയിലുള്ള കോണളവ് എത്ര?
45o
140o
ചിത്രത്തില്‍ ∠2 ന്റെ എതിര്കോണ് ഏതാണ്?
∠1
∠3
∠4
∠5
ഒരു നേര്‍രേഖയുടെ കോണളവ് എത്ര?
180o
270o
360o
ചിത്രത്തില്‍ ∠BOC + ∠AOD =
160o
രണ്ടു വരകള്‍ക്കിടയിലെ നാലുകോണുകളില്‍ അടുത്തടുത്തുള്ളവയുടെ തുക എത്ര?
ഒരു ത്രികോണത്തിന്റെ മൂന്നുവശങ്ങളും തുല്യമായാല്‍ അതിനു പറയുന്ന പേര് എന്ത്?
സമഭുജത്രികോണം
സമപാര്‍ശ്വത്രികോണം
വിഷമഭാജത്രികോണം
ന്യൂനത്രികോണം