സമാന്തരമായ രണ്ടു വരകളെ മൂന്നാമതൊരു വര ഖണ്ഡിക്കുമ്പോള് ഉണ്ടാകുന്ന ഓരോ ജോഡി മറു കോണുകളും
അനുപൂരകങ്ങളായിരിക്കും
തുല്യമായിരിക്കും
പൂരകങ്ങളായിരിക്കും
സമസ്ഥാനീയ കോണുകളായിരിക്കും
ഒരു ത്രികോണത്തിലെ രണ്ട് കോണുകളുടെ അളവുകള് 40o, 70o അയാള് മൂന്നാമത്തെ കോണിന്റെ അളവ് എത്ര?
20o
30o
50o
70o
ചിത്രത്തിൽ ∠ BOQ യുടെ അളവ് കണക്കാക്കുക.
1200
1600
600
300
താഴെ പറയുന്നവയില് ഏതാണ് സാമാന്തരികത്തിന്റെ പ്രത്യേകത?
എതിര് വശങ്ങള് തുല്യമാണ്
എതിര് വശങ്ങള് സമാന്തരമാണ്
ഓരോ കോണും മട്ടകോണ്
എതിര് വശങ്ങള് തുല്യവും സമാന്തരവുമാണ്
ഒരു ജോഡി സമാന്തര രേഖകളെ മറ്റൊരു രേഖ ഖണ്ഡിക്കുമ്പോഴുണ്ടാകുന്ന സമസ്ഥാനീയ കോണുകൾ
തുല്യമാണ്
അനുപൂരകമാണ്
പൂരകമാണ്
മട്ടകോണുകളാണ്
ഒരു ജോഡി സമാന്തര രേഖകളെ മറ്റൊരു രേഖ ഖണ്ഡിക്കുമ്പോഴുണ്ടാകുന്ന പാർശ്വാന്തരകോണുകൾ.
കോണുകളുടെ തുക 3600 ആണ്.
രേഖീയ ജോഡികളായ രണ്ട് കോണുകള്
എതിര്കോണുകള് ആയിരിക്കും
സമസ്ഥാനീയ കോണുകള്
താഴെ കൊടുത്തിരിക്കുന്ന ചിത്രത്തിൽ ∠PDC യുടെ അളവ് കണ്ടെത്തുക.
1260
260
1800
1540
ചിത്രത്തിലെ ത്രികോണത്തിന്റെ മറ്റു രണ്ടു കോണുകൾ എത്ര വീതമാണെന്ന് കണ്ടെത്തുക.
900, 600
400, 300
700, 500
700, 700
ABയും CDയും സമാന്തര രേഖകളാണ്. EH അവയെ ഖണ്ഡിക്കുന്നു. എന്നാല് ∠EFB എത്ര?
144o
136o
126o
54o