വൈക്കം സത്യാഗ്രഹം ആരംഭിച്ച വര്ഷം.
1924
1925
1930
1940
പ്രത്യക്ഷ രക്ഷാദൈവ സഭയ്ക്ക് രൂപം നല്കിയത്.
വക്കം മൌലവി
പൊയ്കയില് യോഹന്നാന്
ചട്ടമ്പി സ്വാമികള്
ശ്രീ നാരായണ ഗുരു
നമ്പൂതിരി സമുദായക്ഷേമം ലക്ഷ്യമാക്കി രൂപം കൊണ്ട സംഘടന.
യോഗക്ഷേമസഭ
പ്രത്യക്ഷ ദൈവസഭ
ബ്രഹ്മ സമാജം
ആര്യസമാജം
'പ്രേംജി' എന്ന പേരില് അറിയപ്പെട്ടിരുന്നത്.
കെ.കേളപ്പന്
എം.പി.ഭട്ടതിരിപ്പാട്
എം.രാമന് ഭട്ടതിരിപ്പാട്
മുല്ലനേഴി നീലകണ്ഠന്
"ആര്ക്കും തിന്മ വരണമെന്ന് ആഗ്രഹിക്കരുത്, ആരെക്കുറിച്ചും പരുഷമായി സംസാരിയ്ക്കരുത്, ആര്ക്കും പ്രവര്ത്തനവിഘ്നം ഉണ്ടാക്കരുത്."- ഇതാരുടെ വചനങ്ങള്?
ഗുരുനാനാക്ക്
ശ്രീ ബുദ്ധന്
മുഹമ്മദ് നബി
യേശു ക്രിസ്തു
മുസ്ലീം സമുദായത്തിലെ അനാചാരങ്ങള്ക്കെതിരെ രൂപംകൊണ്ട പ്രസ്ഥാനം.
മുസ്ലീം സംഘം
മുസ്ലീം ഐക്യ സംഘം
മുസ്ലീം പരിവര്ത്തന സംഘം
മുസ്ലീം ലീഗ്