ദേശീയ യുവജന ദിനമായി ആചരിക്കുന്നത് ആരുടെ ജന്മദിനമാണ്?
ജഗദ്ഗുരു ശങ്കരാചാര്യര്‍
സ്വാമി വിവേകാനന്ദന്
ഭഗത് സിംഗ്
വീരസവര്‍ക്കര്‍
'സതി' എന്ന ക്രൂരമായ ആചാരം അവസാനിപ്പിച്ചത്.
ഗാന്ധിജി
ദയാനന്ദ സരസ്വതി
രാജാറാം മോഹന്‍ റോയ്
ആംഗ്ലോ മുഹമ്മദന്‍ ഓറിയന്റല്‍ കോളേജ് പില്ക്കാലത്ത് അറിയപ്പെട്ടത്.
ഇസ്ലാം സര്‍വ്വകലാശാല
നൂറുല്‍ ഇസ്ലാം സര്‍വ്വകലാശാല
അലിഗഡ് മുസ്ലീം സര്‍വ്വകലാശാല
ഡല്‍ഹി സര്‍വ്വകലാശാല