ഓരോ സ്ഥലത്തും രാത്രിയും പകലും മാറി മാറി അനുഭവപ്പെടാന് കാരണം.
മദ്ധ്യരേഖ
രേഖാംശരേഖ
ഭ്രമണം
അണ്ഡാകൃതി
എല്ലാ ജലസമ്പത്തും ഉള്പ്പെടുന്ന ഭൂമിയുടെ മണ്ഡലം.
സ്ഥലമണ്ഡലം
വായുമണ്ഡലം
ജലമണ്ഡലം
ജീവമണ്ഡലം
ഭൂമിയില് ദിനരാത്രങ്ങളുടെ ദൈര്ഘ്യം തുല്യമാകുമ്പോള് സൂര്യന്റെ സ്ഥാനം.
ഉത്തരായനരേഖയ്ക്ക് മുകളില്
ഭൂമദ്ധ്യരേഖയ്ക്ക് മുകളില്
ദക്ഷിണായന രേഖയ്ക്ക് മുകളില്
കിഴക്ക് പടിഞ്ഞാറ് ദിശയില്
ഭൂമദ്ധ്യരേഖാ ലഘുമര്ദ്ദമേഖലയിലുണ്ടാകുന്ന വ്യത്യാസങ്ങളുടെ ഫലമായി ഉണ്ടാകുന്ന മണ്സൂണ്.
തെക്കുപടിഞ്ഞാറന് മണ്സൂണ്
വടക്കുപടിഞ്ഞാറന് മണ്സൂണ്
തെക്കേ അമേരിക്കന് മണ്സൂണ്
ആഫ്രിക്കന് മണ്സൂണ്
വടക്കുകിഴക്കന് മണ്സൂണ് കേരളത്തില് അറിയപ്പെടുന്നത്.
ഇടവപ്പാതി
തുലാവര്ഷം
വേനല്മഴ
കാലവര്ഷം
തമിഴ് നാട്, ആന്ധ്രാപ്രദേശ് തുടങ്ങിയ പ്രദേശങ്ങളില് കൂടുതല് മഴ ലഭിക്കുന്നത്.
തെക്കുപടിഞ്ഞാറന് ഉഷ്ണകാല മണ്സൂണ്
വടക്ക് കിഴക്കന് മണ്സൂണ്
വടക്ക് പടിഞ്ഞാറന് മണ്സൂണ്
കാലികവാതങ്ങള്
തെക്കുപടിഞ്ഞാറന് മണ്സൂണ് കാറ്റുകള് ഉത്ഭവിക്കുന്നത്.
ബംഗാള് ഉള്ക്കടല്
ഇന്ത്യന് മഹാസമുദ്രം
അറബിക്കടല്
അറ്റ്ലാന്റിക് സമുദ്രം
വസന്തവിഷുവം
ഉഷ്ണ അയനാന്തം
ശരത് വിഷുവം
ശൈത്യ അയനാന്തം