ഇരട്ട നദീതടസംസ്കാരം എന്നറിയപ്പെടുന്നത്.
ഈജിപ്ഷ്യന്‍ സംസ്കാരം
ചൈനീസ് സംസ്കാരം
മെസപ്പൊട്ടേമിയന് സംസ്കാരം
ഹാരപ്പന്‍ സംസ്കാരം
ഈജിപ്തുകാരെ കലണ്ടര്‍ നിര്‍മ്മാണത്തിനു പ്രേരിപ്പിച്ച കാരണം.
നൈല്‍ നദിയുടെ വരള്‍ച്ച
വെള്ളപ്പൊക്കം
വന്‍തോതിലുള്ള കൃഷി
ദാരിദ്ര്യം
ലോകത്തെ ആദ്യവരമൊഴികളിലൊന്നായ ക്യൂണിഫോം ലിപി സംഭാവന നല്‍കിയത്.
ചൈന
സിന്ധുനദീതട സംസ്കാരം
മെസപ്പൊട്ടേമിയന്
സിന്ധുനദീതട സംസ്കാരത്തിലെ ലോത്തല്‍ സംസ്കാരകേന്ദ്രം കണ്ടെത്തിയത് ആര്?
എസ് .ആര് .റാവു
ദയാറാം സാഹ്നി
ആര്.ഡി.ബാനര്‍ജി
എം.വാട്സ്
ഈജിപ്തിനെ 'നൈല്‍നദിയുടെ ദാനം' എന്നു ആദ്യമായി വിളിച്ച ചരിത്രകാരനാര്?
തൂസിഡൈഡ്സ്
പ്ലേറ്റോ
ഹെറോഡോട്ടസ്
അരിസ്റ്റോട്ടില്‍
സൈനിക മേധാവിത്വത്തിലുള്ള മെസപ്പൊട്ടേമിയന് രാജവംശം.
സുമേറിയന്‍
അസീറിയന്‍
ചാല്‍ഡിയന്‍
ബാബിലോണിയന്‍