ഒരു പ്രദേശത്ത് സ്വാഭാവികമായി വസിക്കുന്ന എല്ലാ ജീവികളും, അവിടുത്തെ ഭൗതിക ചുറ്റുപാടുകളും ചേര്‍ന്നതാണ്.
ആഹാരശൃംഖല
ആവാസവ്യവസ്ഥ
ബാഹ്യസമസ്ഥിതി
ആന്തരസമസ്ഥിതി
ജീവികളുടെ ശരീരഭാഗങ്ങളോ, വിസര്‍ജ്യങ്ങളോ മണ്ണില്‍ അടിഞ്ഞുകൂടുന്നതിനെ പറയുന്നത്.
ഉല്പന്നം
ജൈവമാലിന്യങ്ങള്‍
ആവാസവ്യവസ്ഥയ്ക്ക് ഉദാഹരണം.
റോഡുകള്‍
കോണ്‍ക്രീറ്റ് കെട്ടിടങ്ങള്‍
വൈദ്യുതകമ്പികള്‍
ജലാശയങ്ങള്‍
ജലസ്രോതസ്സുകളില്‍ മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നതുമൂലം ജലത്തിന് എന്ത് സംഭവിക്കുന്നു?
ഓക്സിജന്റെ അളവ് കുറയുന്നു
നൈട്രജന്റെ അളവ് കുറയുന്നു
ഓക്സിജന്റെ അളവ് കൂടുന്നു
ഹൈഡ്രജന്റെ അളവ് കുറയുന്നു
വിഘടനത്തിനു കാരണം.
രാസവസ്തുക്കള്‍
സസ്യഭുക്കുകള്‍
മാംസഭുക്കുകള്‍
സൂക്ഷ്മജീവികള്‍
സൂക്ഷ്മജീവികളുടെ പ്രവര്‍ത്തനഫലമായി പദാര്‍ത്ഥങ്ങളില്‍ ഉണ്ടാകുന്ന രാസപ്രക്രിയ.
പ്രകാശസംശ്ലേഷണം
കോശവിഭജനം
ജൈവവിഘടനം
ജനിതകമാറ്റം
നിങ്ങളുടെ പുരയിടത്തിലെ കുളം നികത്തുന്നത് താഴെപ്പറയുന്നതില്‍ ഏത് ജീവിയെയാണ് ബാധിക്കുന്നത്?
പട്ടി
പൂച്ച
മത്സ്യം
മരംകൊത്തി
പൊന്മാന്റെ ആഹാരം ഇല്ലാതാകുന്നതിനു കാരണം.
കുന്നുകള്‍ ഇടിച്ചു നിരത്തുന്നത്
വയല്‍ നികത്തുന്നത്
കുളം നികത്തുന്നത്
മരം മുറിക്കുന്നത്
ഭക്ഷിക്കുകയും, ഭക്ഷിക്കപ്പെടുകയും ചെയ്യുന്ന ജീവികള്‍ തമ്മിലുള്ള ബന്ധം.
പരിസ്ഥിതി
ജൈവാവശിഷ്ടങ്ങള്‍
കൂട്ടത്തില്‍പ്പെടാത്തത്.
പുല്ല്
നെല്ല്
കൂണ്
ആമ്പല്‍