വിഘടനത്തിനു കാരണം.
രാസവസ്തുക്കള്‍
സസ്യഭുക്കുകള്‍
മാംസഭുക്കുകള്‍
സൂക്ഷ്മജീവികള്‍
വിഘാടകര്‍.
പ്രാണികള്‍
ഹരിതസസ്യങ്ങള്‍
ഭക്ഷിക്കുകയും, ഭക്ഷിക്കപ്പെടുകയും ചെയ്യുന്ന ജീവികള്‍ തമ്മിലുള്ള ബന്ധം.
ആവാസവ്യവസ്ഥ
ആഹാരശൃംഖല
പരിസ്ഥിതി
ജൈവാവശിഷ്ടങ്ങള്‍
ഹരിതസസ്യങ്ങള്‍.
ഉപഭോക്താക്കള്‍
ഉല്‍പ്പന്നം
ഉല്പാദകര്
സൂക്ഷ്മജീവികളുടെ പ്രവര്‍ത്തനഫലമായി പദാര്‍ത്ഥങ്ങളില്‍ ഉണ്ടാകുന്ന രാസപ്രക്രിയ.
പ്രകാശസംശ്ലേഷണം
കോശവിഭജനം
ജൈവവിഘടനം
ജനിതകമാറ്റം
ജീവികളുടെ ശരീരഭാഗങ്ങളോ, വിസര്‍ജ്യങ്ങളോ മണ്ണില്‍ അടിഞ്ഞുകൂടുന്നതിനെ പറയുന്നത്.
ഉല്പന്നം
ജൈവമാലിന്യങ്ങള്‍
വയല്‍ നികത്തുന്നതു കാരണം കൂടുതല്‍ പ്രശ്നങ്ങള്‍ നേരിടുന്ന ജീവി.
മനുഷ്യന്
കൊക്ക്
മത്സ്യം
പൊന്മാന്
കൂട്ടത്തില്‍പ്പെടാത്തത്.
പുല്ല്
നെല്ല്
കൂണ്
ആമ്പല്‍
ആഹാരത്തിനായി സസ്യങ്ങളെ ആശ്രയിക്കുന്ന ജന്തുക്കള്‍.
ജന്തുജാലം
കമ്പോസ്റ്റ് വളത്തിന് ഉപയോഗിക്കാത്തത്.
ഭക്ഷണാവശിഷ്ടങ്ങള്‍
പച്ചക്കറികള്‍
പ്ലാസ്റ്റിക് കുപ്പികള്‍