അയഡിന്‍ ലായനി അന്നജവുമായി പ്രവര്‍ത്തിക്കുമ്പോള്‍ അതിനുണ്ടാകുന്ന നിറം.
കറുപ്പ്
ചുവപ്പ്
കടും നീലം
മഞ്ഞ
പാലില്‍ വെള്ളം ചേര്‍ത്താല്‍ കണ്ടുപിടിക്കുന്ന ഉപകരണം.
ലാക്ടോമീറ്റര്‍
അമിനോമീറ്റര്
തെര്‍മോമീറ്റര്‍
അമ്മീറ്റര്‍
അന്നനാളം അവസാനിക്കുന്ന വലിയ അറ.
പക്വാശയം
വന്‍കുടല്‍
ചെറുകുടല്‍
ആമാശയം
ശരീരത്തിനു വേണ്ട എല്ലാ പോഷകഘടകങ്ങളും ആവശ്യമായ അളവില്‍ അടങ്ങിയിരിക്കുന്ന ഭക്ഷണത്തെ പറയുന്നത്.
സമീകൃതാഹാരം
പോഷകാഹാരം
അന്നജം
കലോറി
ധാന്യകങ്ങളെപ്പോലെ ഊര്‍ജ്ജം നല്കുന്ന ആഹാരഘടകം.
മാംസ്യം
ജലം
ധാതുലവണങ്ങള്‍
കൊഴുപ്പ്
രക്തത്തിലെ ഹീമാഗ്ലോബിന്റെ നിര്‍മ്മാണത്തിന് ആവശ്യമായ ധാതു.
ജീവകങ്ങള്‍
ഇരുമ്പ്
ഹൃദ്രോഗത്തിന് ഒരു കാരണം.
കൊളസ്ട്രോള്‍
ധാന്യകം
മാംസ്യങ്ങള്‍
കൊഴുപ്പിന്റെ ഒരു രൂപം.
അമിനോ ആസിഡ്
ധാതുക്കള്‍
പഞ്ചസാരയുടെ പതിന്മടങ്ങ് മധുരമുള്ളത്.
സാക്കറിന്
ഗ്ലൂക്കോസ്
സെല്ലുലോസ് എന്ന പദാര്‍ത്ഥം നിര്‍മ്മിച്ചിരിക്കുന്നത്.
നാരുകള്‍