ഹൈഡ്രജന്‍ കണ്ടുപിടിച്ചത്.
ജോസഫ് പ്രീസ്റ്റ്ലി
ജോണ്‍ ഡാള്‍ട്ടണ്‍
ഹെന്‍ട്രി കാവന്‍ഡിഷ്
ലെവിസ്
ആസിഡസ് എന്ന പദത്തില്‍ നിന്നുണ്ടായ വാക്ക്.
ആസിഡ്
ആല്‍ക്കലി
ബേസ്
സൂചകങ്ങള്‍
അന്റാസിഡിനുദാഹരണം.
ജലൂസില്‍
പൊട്ടാസ്യം ഹൈഡ്രോക്സൈഡ്
സള്‍ഫ്യൂരിക് ആസിഡ്
അസറ്റിക് ആസിഡ്
ജൈവവള കൃഷിരീതിക്ക് പറയുന്ന പേര്.
കെമിക്കല്‍ ഫാമിംഗ്
ഇന്റെന്‍സീവ് ഫാമിംഗ്
കളക്ട്ടീവ് ഫാമിംഗ്
ഓര്‍ഗാനിക് ഫാമിംഗ്
സസ്യങ്ങളില്‍ കൂടിയ അളവില്‍ വേണ്ട മൂലകം.
കാര്‍ബണ്‍ ഡൈ ഓക്സൈഡ്
അമോണിയം ഹൈഡ്രോക്സൈഡ്
ഹൈഡ്രജന്‍
കാസ്റ്റിക് സോഡ
കൂട്ടത്തില്‍പ്പെടാത്തത്.
കാസ്റ്റിക് സോഡാ
സോഡിയം കാര്‍ബണേറ്റ്
ചാരം
കറിയുപ്പ്
കാസ്റ്റിക് സോഡ വെളിച്ചെണ്ണയിലെ ആസിഡുമായി പ്രവര്‍ത്തിക്കുമ്പോള്‍ ഉണ്ടാകുന്ന ലവണം.
സോപ്പ്
കാരം
കത്തുന്ന വാതകം.
ഓക്സിജന്‍
നൈട്രജന്‍
ആസിഡുകള്‍ കാര്‍ബണേറ്റുകളുമായി പ്രവര്‍ത്തിച്ച് ഉണ്ടാകുന്ന വാതകം.
കാര്‍ബണ്‍ ഡൈ ഓക്സൈഡ്
രാസവളത്തിന് ഉദാഹരണം.
യൂറിയ
വെര്‍മിവാഷ്
പച്ചില