ബാഷ്പീകരണ വേഗതയെ കാറ്റ് എങ്ങനെ സ്വാധീനിക്കുന്നു?
തുല്യമാക്കുന്നു
വര്‍ദ്ധിപ്പിയ്ക്കുന്നു
കുറയുന്നു
ഇല്ലാതാക്കുന്നു
ജലത്തിന്റെ ഏറ്റവും കൂടിയ സാന്ദ്രത.
4°C ഊഷ്മാവില്‍
3°C ഊഷ്മാവില്‍
2°C ഊഷ്മാവില്‍
1°C ഊഷ്മാവില്‍
കരക്കാറ്റിനെ സംബന്ധിക്കുന്ന ശരിയായ പ്രസ്താവന.
രാത്രി കടലില്‍ നിന്നും കരയിലേക്ക് വീശുന്നു.
പകല്‍ കരയില്‍ നിന്നും കടലിലേക്ക് വീശുന്നു.
പകല്‍ കടലില്‍ നിന്നും കരയിലേക്ക് വീശുന്നു.
രാത്രി കരയില്‍ നിന്നും കടലിലേക്ക് വീശുന്നു.
പാത്രത്തിലുള്ള തിളയ്ക്കുന്ന പാലില്‍ ഒരു സ്റ്റീല്‍ സ്പൂണ്‍ മുക്കിയാല്‍ പെട്ടെന്ന് തിളയ്ക്കല്‍ നില്‍ക്കുന്നതിന് കാരണം.
താപവ്യത്യാസം വരുന്നത് കൊണ്ട്
തിളയ്ക്കുന്ന പാലില്‍ അനുഭവപ്പെടുന്ന മര്‍ദ്ദം
തിളയ്ക്കുന്ന പാലിലെ തന്മാത്രകള് വികസിക്കുന്നതുകൊണ്ട്
പാലിന്റെ സാന്ദ്രത കുറയുന്നു
കട്ടിയുള്ള ഗ്ലാസ് ടംബ്ലറില്‍ തിളച്ച വെള്ളം ഒഴിച്ചാല്‍ ടംബ്ലര്‍ പൊട്ടിപ്പോകാന്‍ കാരണം.
ഗ്ലാസ്സിന് ചാലകത കുറവാണ്
ടംബ്ലറിന്റെ എല്ലാ ഭാഗവും ഒരേ നിരക്കില്‍ വികസിക്കുന്നു.
തിളച്ച വെള്ളം വീണ ഭാഗം മാത്രം വികസിക്കുന്നില്ല
ഗ്ലാസ്സിന് സാന്ദ്രത കുറവാണ്
ജലത്തിന് മണ്ണെണ്ണയെക്കാള്‍ കൂടുതലുള്ളത്.
ആര്‍ദ്രത
സാന്ദ്രത
തന്മാത്രകള്
മര്‍ദ്ദം
വെയിലത്ത് വിരിച്ചിട്ടിരിയ്ക്കുന്ന വസ്ത്രങ്ങള്‍ പെട്ടെന്ന് ഉണങ്ങുന്നത്.
ആര്‍ദ്രത കൂടിയതുകൊണ്ട്
പ്രതല വിസ്തീര്‍ണം കുറയുന്നത്
പ്രതല വിസ്തീര്‍ണം കൂടുന്നതുകൊണ്ട്
സാന്ദ്രീകരണം കൂടുന്നതുകൊണ്ട്
തീ പിടിക്കാത്ത മരം.
ഒലിവ്
കശുമാവ്
ഒംബു
സെക്വയ
അന്തരീക്ഷത്തിലെ ഏതു പ്രവര്‍ത്തനം മൂലമാണ് വസ്ത്രങ്ങള്‍ ഉണങ്ങുന്നത്.
അന്തരീക്ഷമര്‍ദ്ദം
ബാഷ്പീകരണം
സാന്ദ്രീകരണം
വസ്ത്രം ഉണങ്ങുന്നതിന് സഹായിക്കാത്ത ഘടകം.
ചൂട്
കാറ്റ്