സസ്യങ്ങളുടെ വളര്‍ച്ചയ്ക്ക് ആവശ്യമായ ഒരു മൂലകം.
നൈട്രജന്‍
കാര്‍ബണ്‍
ഹീലിയം
അര്‍ഗോണ്‍
കൂട്ടത്തില്‍പ്പെടാത്തത്.
പയര്‍
മുതിര
ഉഴുന്ന്
നെല്ല്
ഇന്ത്യയില്‍ ഹരിതവിപ്ലവത്തിന്റെ ഉപജ്ഞാതാവ്.
Dr.M.S.സ്വാമിനാഥന്
പ്രഫുല്ലചന്ദ്ര റെ
ശ്രീനിവാസ രാമാനുജന്
സത്യേന്ദ്രനാഥ് ബോസ്
ജലത്തില്‍ വളരുന്ന ഒരു ജൈവവളം.
അസോള
ആമ്പല്‍
താമര
ആഫ്രിക്കന്‍ പായല്‍
കേന്ദ്ര കിഴങ്ങുഗവേഷണകേന്ദ്രം സ്ഥിതി ചെയ്യുന്നത്.
തൃശ്ശൂര്‍
തിരുവനന്തപുരം
കാസര്‍ഗോട്
വയനാട്
ഒറ്റയാനാര്?
അമോണിയ
യൂറിയ
ഫാക്ടം ഫോസ്
കമ്പോസ്റ്റ്
മഞ്ഞളിന്റെ ഒരു സങ്കരയിനം.
സുദര്‍ശന
ശ്രീമംഗല
ലക്ഷഗംഗ
കുതിരവാലി
ദേശീയ ഉപഭോക്തൃദിനം.
മാര്‍ച്ച് 15
സെപ്റ്റംബര്‍ 5
ഒക്ടോബര്‍ 16
ഡിസംബര്‍ 23
രാജ്യാന്തര ഉരുളക്കിഴങ്ങ് വര്‍ഷമായി ഐക്യരാഷ്ട്ര സംഘടന ആചരിച്ചത്.
2007
2008
2009
2010
നാടന്‍ പശുവിന്റെ ചാണകത്തില്‍ സങ്കരയിനം പശുവിന്റെ ചാണകത്തിലുളളതിനേക്കാള് പതിന്മടങ്ങ് കൂടുതലുള്ള ഘടകം.
കാത്സ്യം
ജീവാണു
പൊട്ടാസ്യം