തന്മാത്രകളുടെ ചലനം മൂലം താപം പ്രസരിക്കുന്ന രീതി
വികിരണം
ചാലനം
പ്രസരണം
സംവഹനം
കരക്കാറ്റിനും കടല്‍ക്കാറ്റിനും കാരണമായ താപപ്രസരണ രീതി
പ്രതിഫലനം
തെര്‍മോ ഫ്ലാസ്ക്ക് കണ്ടുപിടിച്ചത്.
സര് ജയിംസ് ഡ്യൂവര്‍
റൂഥര്‍ഫോര്‍ഡ്
ജയിംസ് ചാഡ് വിക്ക്
അലക്സാണ്ടര്‍ ഫ്ലെമിങ്
മൈക്ക എന്തിന് ഉദാഹരണമാണ് ?
വിദ്യുത്ചാലകത്തിന്
താപചാലകത്തിന്
പ്രതിഫലനത്തിന്
വൈദ്യുതലേപനത്തിന്
താപപ്രസരണം തടയാന്‍ സാധിക്കുന്നത്.
അലൂമിനിയം
ഓട്
പ്ലാസ്റ്റിക്ക്
സിങ്ക്
കത്തുന്ന ബള്‍ബില്‍ നിന്ന് താപം പ്രസരിക്കുന്നത്
ഇരുമ്പ്ദണ്ഡ് ചൂടുപിടിക്കുന്ന പ്രസരണരീതി.
അറക്കപ്പൊടിയുടേയും ചണനൂലിന്റെയും ഇടയ്ക്കുള്ള ശൂന്യമായ സ്ഥലത്ത് താപപ്രസരണം നടക്കുന്നില്ല. കാരണം
ഓസ്മോസിസ്
താപനില അളക്കാന്‍ ഉപയോഗിക്കുന്നത്.
വോള്‍ട്ട് മീറ്റര്‍
അമ്മീറ്റര്‍
തെര്‍മോമീറ്റര്‍
ബാരോമീറ്റര്‍
മാധ്യമങ്ങളുടെ സഹായമില്ലാതെ താപം പ്രസരണം ചെയ്യപ്പെടുന്ന രീതി.