ഏറ്റവും കൂടുതല്‍ ജലം ഉള്‍ക്കൊള്ളുന്നത്.
അറ്റ്ലാന്റിക് സമുദ്രം
ശാന്തസമുദ്രം
ഇന്ത്യന്‍ മഹാസമുദ്രം
ആര്‍ട്ടിക് സമുദ്രം
മുല്ലപ്പെരിയാര്‍ അണക്കെട്ടിന് അംഗീകാരം നല്കിയ രാജാവ്.
ശ്രീമൂലം തിരുനാള്‍
ശ്രീ വിശാഖം തിരുനാള്‍
ആയില്യം തിരുനാള്‍
ശ്രീചിത്തിര തിരുനാള്‍
ജലം ശുദ്ധീകരിക്കാന്‍ ഉപയോഗിക്കുന്ന രാസവസ്തു.
അയഡിന്‍
പൊട്ടാഷ്
ക്ലോറിന്‍
സള്‍ഫര്‍
കടല്‍ വെള്ളത്തില്‍ ഏറ്റവും കൂടുതല്‍ കാണുന്ന ലവണം.
സോഡിയം ക്ലോറൈഡ്
മഗ്നീഷ്യം ക്ലോറൈഡ്
കാത്സ്യം ക്ലോറൈഡ്
പൊട്ടാസ്യം ക്ലോറൈഡ്
പുഷ്പിച്ചാല് വിളവ് കുറയുന്ന സസ്യം.
കരിമ്പ്
പരുത്തി
പുകയില
ചണം
ലോക ജലദിനം.
മാര്‍ച്ച് 22
ഒക്ടോബര്‍ 20
നവംബര്‍ 21
ഡിസംബര്‍ 22
കേരളത്തിലെ ഏറ്റവും വലിയ ജലസേചന പദ്ധതി.
മലമ്പുഴ
കല്ലട
ഇടുക്കി
നെയ്യാര്‍