ഉപഗ്രഹങ്ങള്‍ ഗ്രഹങ്ങളെ ചുറ്റുന്നത് ഇതിന് ഉദാഹരണമാണ്.
ദോലനം
പരിക്രമണം
ഭ്രമണം
വര്‍ത്തുള ചലനം
ഒരേ പാതയില്‍ ക്രമമായി ആവര്‍ത്തിക്കപ്പെടുന്ന ചലനം.
ദിനരാത്രങ്ങള്‍ക്ക് കാരണം.
കമ്പനം
ചലനനിയമം ആവിഷ്ക്കരിച്ചത്.
ഐസക് ന്യൂട്ടണ്‍
റോജർ ബേക്കണ്‍
ക്രിസ്റ്റ്യൻ ഹൈജൻസ്
തോമസ് യങ്
ഒരു വസ്തുവിന്റെ ചലനാവസ്ഥയോ, നിശ്ചലാവസ്ഥയോ പ്രതിപാദിക്കാന്‍ അടിസ്ഥാനമായി എടുക്കുന്ന വസ്തുവിന് പറയുന്ന പേര്.
ചലനം
അവലംബകം
ജഡത്വം
ഘര്‍ഷണം
ചക്കിനു ചുറ്റുമുള്ള കാളയുടെ ചലനം.
നമ്മുടെ അധ്വാനഭാരം കുറയ്ക്കാന്‍ സഹായിക്കുന്ന ഒരു ഉപകരണം.
സൈക്കിള്‍
ബെയറിംഗുകള്‍
പൊടിമില്ല്
ക്ലോക്ക്
ട്യൂണിംഗ് ഫോര്‍ക്കിന്റെ ഭുജങ്ങളില്‍ റബ്ബര്‍ ചുറ്റികകൊണ്ട് തട്ടിയാല്‍ ഉണ്ടാകുന്ന വിറയലിന്റെ ചലനം.
ദോലന ചലനം
ഭ്രമണ ചലനം
കമ്പന ചലനം