സസ്യങ്ങളുടെ വളര്‍ച്ചയ്ക്ക് ആവശ്യമായ ഒരു മൂലകം
നൈട്രജന്‍
ഹൈഡ്രജന്‍
കാര്‍ബണ്‍
ഹീലിയം
ഒരു കൃഷിയ്ക്കുശേഷം അതേ കൃഷി തന്നെ ആവര്‍ത്തിക്കാതെ മറ്റു വിളകള്‍ മാറിമാറി കൃഷി ചെയ്യുന്ന സമ്പ്രദായം.
ഇടവിള
വിളപര്യയം
പാട്ടകൃഷി
കൂട്ടുകൃഷി
ലേഡീസ് ഫിംഗര്‍ എന്ന പേരില്‍ അറിയപ്പെടുന്ന പച്ചക്കറി.
വഴുതന
വെണ്ട
മുരിങ്ങ
അമര
പുതിയ തൈ ഉല്പാദിപ്പിക്കാനായി ശിഖരങ്ങള്‍ തമ്മില്‍ ഒട്ടിയ്ക്കുന്ന പ്രവര്‍ത്തനം.
സ്റ്റോക്ക്
ബഡ്ഡിങ്
ഗ്രാഫ്റ്റിങ്
ലെയറിങ്
അസോളയില്‍ കാണുന്ന ബാക്ടീരിയ
സൈനോ ബാക്ടീരിയ
ബാസിലസ് ബ്രീവിസ്
ബ്രൂസെലാ ബാക്ടീരിയ
ക്ലോസ്ട്രുഡിയം ബോട്ടുലിനം