വവ്വാലുകള്‍ക്ക് വഴിയിലെ തടസ്സങ്ങളും, ഭക്ഷണമുള്ള സ്ഥലങ്ങളും തിരിച്ചറിയാന്‍ സാധിക്കുന്നത്.
റഡാര്‍
അള്‍ട്രാസോണിക്
സോണാര്‍
ഡെസിബല്‍
ചെവിക്ക് വേദന ഉണ്ടാക്കുന്ന ശബ്ദം.
90 dB
60-65 dB
120 dB
0-10 dB
പാര്‍പ്പിടമേഖലയില്‍ ശബ്ദമലിനീകരണനിയന്ത്രണം എത്ര യൂണിറ്റാണ്?
65 ടെസിബല്
40 ഡെസിബല്‍
55 ഡെസിബല്‍
30 ഡെസിബല്‍
കുയിലിന്റെ ശബ്ദം നിങ്ങളുടെ മനസ്സില്‍ ഉണ്ടാക്കുന്ന അനുഭവം.
അസ്വസ്ഥത
പേടി
ദുഃഖം
ആഹ്ലാദം
ശബ്ദമുണ്ടാക്കുന്ന കളിപ്പാട്ടത്തിന് ഉദാഹരണം.
ഓലപ്പീപ്പി
ഷഹനായ്
വീണ
ചെണ്ട
കാറ്റില്‍ ഇലകള്‍ തമ്മിലുരസുന്ന ശബ്ദം നിങ്ങളില്‍ എത്രത്തോളം പ്രയാസമുണ്ടാക്കുന്നു?
കേള്‍വി തകരാര്‍
ശബ്ദം കൂടുതല്‍
അലോസരമായ ശബ്ദം
വളരെ കുറവ് ശബ്ദം
ആന്തരാവയവങ്ങളുടെ പ്രവര്‍ത്തനം മനസ്സിലാക്കാന്‍ ഉപയോഗിക്കുന്നത്.
അള്‍ട്രാവയലറ്റ്
അള്‍ട്രാസൗണ്ട് സ്കാനിങ്
ആവൃത്തി
സ്വനതന്തുക്കള്‍ വഴി ശബ്ദമുണ്ടാക്കാന്‍ കഴിവുള്ള ജീവി.
മനുഷ്യന്
കൊതുക്
ചീവീട്
തേനീച്ച
ഉച്ചത കണക്കാക്കുന്ന യൂണിറ്റ്.
ഹെര്‍ട്സ്
ഫാതം
ശബ്ദം ഉപയോഗിച്ച് വസ്തുക്കളുടെ സ്ഥാനം നിര്‍ണയിക്കുന്നതിനുള്ള ഉപകരണമാണ്.
സോണോമീറ്റര്‍