വെള്ളി ആഭരണങ്ങള്‍ ശരീരത്തില്‍ ഇടുമ്പോള്‍ കറുക്കുന്നതിനു കാരണം.
തുരുമ്പ്
ഓക്സിജന്‍
സള്‍ഫര്‍
യൂറിയ
വൈദ്യുതി ഉപയോഗിച്ച് ഒരു ലോഹത്തിനുമേല്‍ മറ്റൊരു ലോഹം ആവരണം ചെയ്യുന്നതിന് പറയുന്നത്.
ഗ്രീസിംഗ്
ഗാല്‍വനൈസിങ്
കാഥോഡിക് സംരക്ഷണം
വൈദ്യുതലേപനം
ഏറ്റവും നന്നായി അടിച്ചു പരത്താനും വലിച്ചു നീട്ടാനും കഴിയുന്ന ലോഹമാണ്.
സിങ്ക്
വെള്ളി
സ്വര്‍ണ്ണം
നിക്കല്‍
പ്രകൃതിയില്‍ വളരെ കുറഞ്ഞ അളവില്‍ കാണുന്ന ലോഹം.
വനേഡിയം
പ്ലാറ്റിനം
മഗ്നീഷ്യം
ടൈറ്റാനിയം
സംരക്ഷിക്കപ്പെടേണ്ട ലോഹത്തെ ക്രിയാശീലം കൂടിയ മറ്റൊരു ലോഹവുമായി ബന്ധപ്പെടുത്തി സംരക്ഷിക്കുന്ന രീതി.
രാസിക സംരക്ഷണം
ത്യാഗ സംരക്ഷണം
മോട്ടോര്‍ വാഹനങ്ങള്‍ക്ക് ഉപയോഗിക്കുന്ന ലോഹം.
ഇരുമ്പിന്റെ ലോഹനാശനം തടയാന്‍ സിങ്ക് ആവരണം ഉപയോഗപ്പെടുത്തുന്നതിന് പറയുന്നത്.
കാഥോഡിക് സംരക്ഷണം
പ്രകാശം ഒരു പ്രതലത്തില്‍ തട്ടി തിരിച്ചു വരുന്ന പ്രതിഭാസം.
ക്രമാവര്‍ത്തനം
പ്രതിഫലനം
പ്രതിപതനം
വികിരണം
രാജലോഹത്തിന് ഉദാഹരണം.
ചെമ്പ്
ഒരു ലോഹം അന്തരീക്ഷവായുവുമായുള്ള സമ്പര്‍ക്കം മൂലം രാസമാറ്റത്തിനു വിധേയമാവുന്നതിന് പറയുന്ന പേര്.
ലോഹനാശനം
രാസികസംരക്ഷണം