സമുദ്രത്തിന്റെ അടിയിലൂടെ നീങ്ങുന്ന മത്സ്യക്കൂട്ടങ്ങളെ കണ്ടെത്തുന്നതും, അടിത്തട്ടിന്റെ ചിത്രം ലഭിക്കുന്നതുമെല്ലാം എന്തിന്റെ സഹായത്തോടെയാണ്?
റഡാര്‍
സൂപ്പര്‍സോണിക്
സോണാര്‍
അള്‍ട്രാസൗണ്ട്
പാര്‍പ്പിടമേഖലയില്‍ ശബ്ദമലിനീകരണനിയന്ത്രണം എത്ര യൂണിറ്റാണ്?
65 ടെസിബല്
40 ഡെസിബല്‍
55 ഡെസിബല്‍
30 ഡെസിബല്‍
ആന്തരാവയവങ്ങളുടെ പ്രവര്‍ത്തനം മനസ്സിലാക്കാന്‍ ഉപയോഗിക്കുന്നത്.
അള്‍ട്രാവയലറ്റ്
അള്‍ട്രാസൗണ്ട് സ്കാനിങ്
ആവൃത്തി
ശബ്ദത്തിന്റെ തീവ്രത.
ഡെസിബല്‍
ഉച്ചത
ഹെര്‍ട്സ്
വവ്വാലുകള്‍ക്ക് വഴിയിലെ തടസ്സങ്ങളും, ഭക്ഷണമുള്ള സ്ഥലങ്ങളും തിരിച്ചറിയാന്‍ സാധിക്കുന്നത്.
അള്‍ട്രാസോണിക്
കാറ്റില്‍ ഇലകള്‍ തമ്മിലുരസുന്ന ശബ്ദം നിങ്ങളില്‍ എത്രത്തോളം പ്രയാസമുണ്ടാക്കുന്നു?
കേള്‍വി തകരാര്‍
ശബ്ദം കൂടുതല്‍
അലോസരമായ ശബ്ദം
വളരെ കുറവ് ശബ്ദം
ശബ്ദമുണ്ടാക്കുന്ന കളിപ്പാട്ടത്തിന് ഉദാഹരണം.
ഓലപ്പീപ്പി
ഷഹനായ്
വീണ
ചെണ്ട
കുയിലിന്റെ ശബ്ദം നിങ്ങളുടെ മനസ്സില്‍ ഉണ്ടാക്കുന്ന അനുഭവം.
അസ്വസ്ഥത
പേടി
ദുഃഖം
ആഹ്ലാദം
ആശയവിനിമയത്തിന് ശബ്ദങ്ങള്‍ക്കു പകരം ആംഗ്യങ്ങള്‍ ഉപയോഗിക്കുന്ന രീതിയാണ്.
ആംഗ്യഭാഷ
എയര്‍ഹോണ്‍
ലൗഡ് സ്പീക്കര്‍
കമ്പനം
ഉള്ളില്‍ അടങ്ങിയിരിക്കുന്ന വായുവിന്റെ കമ്പനം മൂലം ശബ്ദമുണ്ടാകുന്നത് ഏത് വാദ്യോപകരണത്തില്‍?
തുകല്‍വാദ്യം
സുഷിരവാദ്യം
കമ്പിവാദ്യം
നാടന്‍ വാദ്യങ്ങള്‍