ഒരു സമീകൃതാഹാരം.
മുട്ട
മാംസം
ഇലക്കറികള്‍
പാല്
ആമാശയത്തെയും, ചെറുകുടലിനേയും തമ്മില്‍ ബന്ധിപ്പിക്കുന്ന വളഞ്ഞ ഭാഗം.
പക്വാശയം
വന്‍കുടല്‍
വില്ലി
ഡയഫ്രം
ധാന്യകങ്ങളെപ്പോലെ ഊര്‍ജ്ജം നല്കുന്ന ആഹാരഘടകം.
മാംസ്യം
ജലം
ധാതുലവണങ്ങള്‍
കൊഴുപ്പ്
അന്നജം, പഞ്ചസാര, ഗ്ലൂക്കോസ്, സെല്ലുലോസ് എന്നിവ എന്തിന്റെ വിവിധ രൂപങ്ങളാണ്?
ധാന്യകം
രക്തത്തിലെ ഹീമാഗ്ലോബിന്റെ നിര്‍മ്മാണത്തിന് ആവശ്യമായ ധാതു.
ജീവകങ്ങള്‍
അന്നജം
ഇരുമ്പ്
മാംസ്യത്തിന്റെ അഭാവം മൂലമുണ്ടാകുന്ന ഒരു രോഗം.
കണ
ഗോയിറ്റര്‍
ക്വാഷിയോര്‍ക്കര്‍
നിശാന്ധത
ഹൃദ്രോഗത്തിന് ഒരു കാരണം.
കൊളസ്ട്രോള്‍
മാംസ്യങ്ങള്‍
ആഹാരപദാര്‍ത്ഥങ്ങള്‍ ദീര്‍ഘനാള്‍ കേട് കൂടാതെ സൂക്ഷിക്കാന്‍ ഉപയോഗിക്കുന്ന രാസവസ്തു.
സോഡിയം ബെന്‍സോയേറ്റ്
കാത്സ്യം കാര്‍ബൈഡ്
സോഡിയം ബൈകാര്‍ബണേറ്റ്
സാക്കറിന്
പാലില്‍ വെള്ളം ചേര്‍ത്താല്‍ കണ്ടുപിടിക്കുന്ന ഉപകരണം.
ലാക്ടോമീറ്റര്‍
അമിനോമീറ്റര്
തെര്‍മോമീറ്റര്‍
അമ്മീറ്റര്‍
അയഡിന്‍ ലായനി അന്നജവുമായി പ്രവര്‍ത്തിക്കുമ്പോള്‍ അതിനുണ്ടാകുന്ന നിറം.
കറുപ്പ്
ചുവപ്പ്
കടും നീലം
മഞ്ഞ