നമ്മുടെ അധ്വാനഭാരം കുറയ്ക്കാന്‍ സഹായിക്കുന്ന ഒരു ഉപകരണം.
സൈക്കിള്‍
ബെയറിംഗുകള്‍
പൊടിമില്ല്
ക്ലോക്ക്
ഉപഗ്രഹങ്ങള്‍ ഗ്രഹങ്ങളെ ചുറ്റുന്നത് ഇതിന് ഉദാഹരണമാണ്.
ദോലനം
പരിക്രമണം
ഭ്രമണം
വര്‍ത്തുള ചലനം
വക്രരേഖാചലനത്തിന് ഉദാഹരണം.
തോക്കില്‍ നിന്ന് വെടിയുണ്ട പായുന്നത്
പൈപ്പില്‍ നിന്ന് വെള്ളം വീഴുന്നത്
എറിയുന്ന കല്ലിന്റെ ചലനം
ലിഫ്റ്റ് ഉയരുന്നത്
ഒരു വസ്തുവിന്റെ ചലനാവസ്ഥയോ, നിശ്ചലാവസ്ഥയോ പ്രതിപാദിക്കാന്‍ അടിസ്ഥാനമായി എടുക്കുന്ന വസ്തുവിന് പറയുന്ന പേര്.
ചലനം
അവലംബകം
ജഡത്വം
ഘര്‍ഷണം