കത്തുന്ന വാതകം.
കാര്‍ബണ്‍ ഡൈ ഓക്സൈഡ്
ഓക്സിജന്‍
നൈട്രജന്‍
ഹൈഡ്രജന്‍
തീ അണയ്ക്കുന്ന വാതകം.
കാര്‍ബണ്‍ ഡൈ ഓക്സൈഡ്
ശുദ്ധജലത്തിന്റെ pH മൂല്യം.
7
8
2
11
ആസിഡുകള്‍ കാര്‍ബണേറ്റുകളുമായി പ്രവര്‍ത്തിച്ച് ഉണ്ടാകുന്ന വാതകം.
കാസ്റ്റിക് സോഡ വെളിച്ചെണ്ണയിലെ ആസിഡുമായി പ്രവര്‍ത്തിക്കുമ്പോള്‍ ഉണ്ടാകുന്ന ലവണം.
സോപ്പ്
കാരം
കറിയുപ്പ്
ചാരം
സസ്യങ്ങളില്‍ കൂടിയ അളവില്‍ വേണ്ട മൂലകം.
അമോണിയം ഹൈഡ്രോക്സൈഡ്
കാസ്റ്റിക് സോഡ
അച്ചാറുകള്‍ സൂക്ഷിക്കുന്ന പാത്രം.
ഇരുമ്പ് പാത്രം
ചെമ്പ് പാത്രം
മണ്‍പാത്രം
അലൂമിനിയം പാത്രം
ജൈവവള കൃഷിരീതിക്ക് പറയുന്ന പേര്.
കെമിക്കല്‍ ഫാമിംഗ്
ഇന്റെന്‍സീവ് ഫാമിംഗ്
കളക്ട്ടീവ് ഫാമിംഗ്
ഓര്‍ഗാനിക് ഫാമിംഗ്
കൂട്ടത്തില്‍പ്പെടാത്തത്.
കാസ്റ്റിക് സോഡാ
സോഡിയം കാര്‍ബണേറ്റ്
രാസവളത്തിന് ഉദാഹരണം.
യൂറിയ
വെര്‍മിവാഷ്
പച്ചില