സംരക്ഷിക്കപ്പെടേണ്ട ലോഹത്തെ ക്രിയാശീലം കൂടിയ മറ്റൊരു ലോഹവുമായി ബന്ധപ്പെടുത്തി സംരക്ഷിക്കുന്ന രീതി.
വൈദ്യുതലേപനം
കാഥോഡിക് സംരക്ഷണം
രാസിക സംരക്ഷണം
ത്യാഗ സംരക്ഷണം
ലോകത്തിലെ ഏറ്റവും പ്രസിദ്ധമായ രത്നം.
കോഹിനൂര്‍
പവിഴം
ഇന്ദ്രനീലം
ഗോമേദകം
മോട്ടോര്‍ വാഹനങ്ങള്‍ക്ക് ഉപയോഗിക്കുന്ന ലോഹം.
മഗ്നീഷ്യം
ടൈറ്റാനിയം
പ്ലാറ്റിനം
വനേഡിയം
ഇരുമ്പിന്റെ ലോഹനാശനം തടയാന്‍ സിങ്ക് ആവരണം ഉപയോഗപ്പെടുത്തുന്നതിന് പറയുന്നത്.
കാഥോഡിക് സംരക്ഷണം
ഗാല്‍വനൈസിങ്
സ്വര്‍ണ്ണത്തിന്റെ പരിശുദ്ധി പ്രസ്താവിക്കുന്നത് ഏത് യൂണിറ്റിലാണ്.
ഗ്രാം
മി.ഗ്രാം
കി.ഗ്രാം
കാരറ്റ്
പ്രകൃതിയിലെ ഏറ്റവും കാഠിന്യമേറിയ വസ്തു.
സ്വര്‍ണം
വജ്രം
രത്നം
ചെമ്പ്
രാജലോഹത്തിന് ഉദാഹരണം.
സ്വര്‍ണ്ണം
വെള്ളി
നിക്കല്‍
വെള്ളി ആഭരണങ്ങള്‍ ശരീരത്തില്‍ ഇടുമ്പോള്‍ കറുക്കുന്നതിനു കാരണം.
തുരുമ്പ്
ഓക്സിജന്‍
സള്‍ഫര്‍
യൂറിയ
ഏതെങ്കിലും ലോഹം രസത്തില്‍ ചേരുന്ന സങ്കരത്തിന് പറയുന്ന പേര്.
അക്വാറീജിയ
അമാല്‍ഗം
ഒരു ലോഹം അന്തരീക്ഷവായുവുമായുള്ള സമ്പര്‍ക്കം മൂലം രാസമാറ്റത്തിനു വിധേയമാവുന്നതിന് പറയുന്ന പേര്.
ലോഹനാശനം
രാസികസംരക്ഷണം