മാധ്യമങ്ങളുടെ സഹായമില്ലാതെ താപം പ്രസരണം ചെയ്യപ്പെടുന്ന രീതി.
സംവഹനം
ചാലനം
വികിരണം
പ്രസരണം
തെര്മോഫ്ലാസ്ക്കില് ചാലനം വഴിയുള്ള പ്രസരണം തടയാന്‍ കുചാലകമായി ഉപയോഗിക്കുന്നത്
തടി
കരി
ഗ്ലാസ്
തുണി
തെര്‍മോ ഫ്ലാസ്ക്ക് കണ്ടുപിടിച്ചത്.
സര് ജയിംസ് ഡ്യൂവര്‍
റൂഥര്‍ഫോര്‍ഡ്
ജയിംസ് ചാഡ് വിക്ക്
അലക്സാണ്ടര്‍ ഫ്ലെമിങ്
ഉപ്പിലിട്ട മാങ്ങ ചുളുങ്ങാന്‍ കാരണം.
ഓസ്മോസിസ്
റേഡിയേഷന്
അന്തരീക്ഷത്തിലെ സംവഹനപ്രവാഹത്തിനുദാഹരണം.
ഉഷ്ണജലപ്രവാഹം
കടല്‍ക്കാറ്റ്
ശീതജലപ്രവാഹം
സൂര്യതാപം
കരക്കാറ്റിനും കടല്‍ക്കാറ്റിനും കാരണമായ താപപ്രസരണ രീതി
പ്രതിഫലനം
ഭക്ഷ്യവസ്തുക്കള്‍ കേടുവരുത്തുന്ന അണുജീവി.
വൈറസ്
ബാക്ടീരിയ
ഫംഗസ്
അമീബ
തന്മാത്രകളുടെ ചലനം മൂലം താപം പ്രസരിക്കുന്ന രീതി
ഇരുമ്പ്ദണ്ഡ് ചൂടുപിടിക്കുന്ന പ്രസരണരീതി.
മൈക്ക എന്തിന് ഉദാഹരണമാണ് ?
വിദ്യുത്ചാലകത്തിന്
താപചാലകത്തിന്
പ്രതിഫലനത്തിന്
വൈദ്യുതലേപനത്തിന്