സസ്യങ്ങളുടെ വളര്‍ച്ചയ്ക്ക് ആവശ്യമായ ഒരു മൂലകം
നൈട്രജന്‍
ഹൈഡ്രജന്‍
കാര്‍ബണ്‍
ഹീലിയം
അസോളയില്‍ കാണുന്ന ബാക്ടീരിയ
സൈനോ ബാക്ടീരിയ
ബാസിലസ് ബ്രീവിസ്
ബ്രൂസെലാ ബാക്ടീരിയ
ക്ലോസ്ട്രുഡിയം ബോട്ടുലിനം
ഒരു കൃഷിയ്ക്കുശേഷം അതേ കൃഷി തന്നെ ആവര്‍ത്തിക്കാതെ മറ്റു വിളകള്‍ മാറിമാറി കൃഷി ചെയ്യുന്ന സമ്പ്രദായം.
ഇടവിള
വിളപര്യയം
പാട്ടകൃഷി
കൂട്ടുകൃഷി
വളരാന്‍ കഴിവുള്ള ഏതൊരു സസ്യകോശത്തിനും അനുകൂലസാഹചര്യം കിട്ടിയാല്‍ പുതിയൊരു സസ്യമായി വളരാന്‍ കഴിയും. സസ്യങ്ങളുടെ ഈ സ്വഭാവത്തെ പറയുന്നത്.
ടിഷ്യു കള്‍ച്ചര്‍
ഗ്രാഫ്റ്റിങ്
ടോട്ടിപൊട്ടെന്സി
ലെയറിംഗ്
ലേഡീസ് ഫിംഗര്‍ എന്ന പേരില്‍ അറിയപ്പെടുന്ന പച്ചക്കറി.
വഴുതന
വെണ്ട
മുരിങ്ങ
അമര