കൂട്ടത്തില്‍ വ്യത്യസ്തന്.
ഉപരിതലം പുറത്തേക്ക് തള്ളിയിരിക്കുന്നു.
പ്രതിബിംബം തലകീഴായത്
സേര്‍ച്ച് ലൈറ്റില്‍ ഉപയോഗിക്കുന്നു.
പ്രതിബിംബം മിഥ്യയാണ്.
ഒട്ടനവധി പ്രകാശരശ്മികള്‍ ചേര്‍ന്നു സഞ്ചരിക്കുന്നത്.
രേഖ
ഗോളീയാകൃതി
ബീം
ചതുരം
കോണ്‍കേവ് ദര്‍പ്പണത്തിന്റെ പ്രത്യേകത.
പതനരശ്മികളും പ്രതിപതനരശ്മികളും സമാന്തരമാണ്.
പതനരശ്മികള്‍ സമാന്തരമാണ്.
പ്രതിബിംബം സ്ക്രീനില്‍ ലഭിക്കുന്നില്ല.
ഫോക്കസ് മിഥ്യയാണ്
പ്രകാശം പതിക്കുന്ന ബിന്ദുവിലേക്ക് പ്രതിപതനതലത്തിനു ലംബമായി വരയ്ക്കുന്നത്.
ലംബം
പതനരേഖ
പ്രതിപതനരേഖ
സ്ക്രീനില്‍ പതിപ്പിക്കാന്‍ കഴിയാത്ത പ്രതിബിംബം.
യഥാര്‍ഥ പ്രതിബിംബം
മിഥ്യാ പ്രതിബിംബം
വലിയ പ്രതിബിംബം
തലകീഴായ പ്രതിബിംബം
പ്രകാശം പതിക്കുന്ന ബിന്ദു.
പതനരശ്മി
പതന ബിന്ദു
നേര്ബിന്ദു
രേഖാബിന്ദു
പ്രകാശം ഒരു വസ്തുവില്‍ തട്ടി തിരിച്ചുവരുന്നത്.
പ്രതിഫലനം
പ്രതിപതനം
പ്രതിബിംബം
ദൂരം
കോണ്‍കേവ് ദര്പ്പണമുപയോഗിക്കാത്തത്.
സേര്‍ച്ച് ലൈറ്റ്
ഷേവിംഗ് ദര്‍പ്പണം
സോളാര്കുക്കര്
തെരുവ് വിളക്ക്