ഏറ്റവും കൂടുതലായി ഉപയോഗിക്കുന്ന ആല്‍ക്കലി.
അമോണിയം ഹൈഡ്രോക്സൈഡ്
സോഡിയം ഹൈഡ്രോക്സൈഡ്
കാത്സ്യം ഹൈഡ്രോക്സൈഡ്
പൊട്ടാസ്യം ഹൈഡ്രോക്സൈഡ്
സസ്യവളര്‍ച്ചയെ സഹായിക്കുന്ന മൂലകങ്ങള്‍ പ്രദാനം ചെയ്യുന്നത്.
ആസിഡ്
ആല്‍ക്കലി
ബേസുകള്‍
ആലം
pH മൂല്യം കണ്ടെത്തുന്നതിനുള്ള മാര്ഗ്ഗത്തിനുദാഹരണം.
നിര്‍വ്വീരീകരണം
സൂചകങ്ങള്‍
pH പേപ്പര്‍
pH സ്കെയില്‍
നീല ലിറ്റ്മസിനെ ചുവപ്പ് നിറമാക്കുന്ന പദാര്‍ത്ഥങ്ങള്‍.
ആല്‍ക്കലികള്‍
ആസിഡുകള്‍
ജലം
ആസിഡിന് ഒരു പുതിയ സിദ്ധാന്തം കണ്ടെത്തിയ ശാസ്ത്രജ്ഞജന്.
ഹെന്റി കാവന്‍ഡിഷ്
ലെവിസ്
ജോസഫ് പ്രീസ്റ്റ്ലി
ജോണ്‍ ഡാള്‍ട്ടണ്‍
ഫിനോഫ്തലിന്‍ ആല്ക്കലിയിലുണ്ടാകുന്ന നിറം.
പിങ്ക്
മഞ്ഞ
വെള്ള
കറുപ്പ്
ചേനയുടെ ചൊറിച്ചിലിനു കാരണം.
കാത്സ്യം ഓക്സലേറ്റ്
ഹൈഡ്രോക്ലോറിക് ആസിഡ്
അസറ്റിക് ആസിഡ്
ഉറുമ്പ് കടിക്കുമ്പോള്‍ വേദനിക്കുന്നതിനു കാരണം.
ഓക്സാലിക്ക് ആസിഡ്
മാലിക് ആസിഡ്
ഫോമിക് ആസിഡ്
പദാര്‍ത്ഥങ്ങളുടെ ക്ഷാരസ്വഭാവവും അമ്ലസ്വഭാവവും തിരിച്ചറിയുന്നതിന് ഉപയോഗിക്കുന്ന വസ്തുക്കള്‍.
അന്റാസിഡുകള്‍
സൂചകങ്ങൾ