മാല്‍പീജിയന്‍ നളിക ഏതു ജീവിയുടെ വിസര്‍ജ്ജനാവയവമാണ്?
അമീബ
മണ്ണിര
ഷഡ്പദങ്ങള്‍
മത്സ്യം
വൃക്കയിലേയ്ക്ക് ശുദ്ധീകരിക്കാത്ത രക്തം എത്തിക്കുന്ന കുഴല്‍
വൃക്കാ ധമനി
വൃക്കാ സിര
മൂത്രവാഹി
പെല്‍വിസ്
മണ്ണിരയിലെ വിസര്‍ജ്ജനാവയവങ്ങള്‍.
മാല്‍പീജിയന്‍ നളിക
ത്വക്ക്
നെഫ്രീഡിയ
ചെകിളപ്പൂക്കള്‍