ശാസ്ത്രീയ രീതിയില്‍ കൃഷി ചെയ്യാന്‍ സഹായിക്കുന്ന മണ്ണ്.
വനമണ്ണ്
പീറ്റ് മണ്ണ്
ചെങ്കല്‍ മണ്ണ്
കളി മണ്ണ്
ജൈവാംശം കൂടുതലുള്ളതും, ഉയര്‍ന്ന അമ്ലതയുള്ളതും, വായുവിന്റെ അംശം കുറഞ്ഞതുമായ ഒരു തരം മണ്ണ്.
മണല്‍മണ്ണ്
കളിമണ്ണ്
എക്കല്‍ മണ്ണ്
ജലത്തിലൂടെ പകരുന്ന രോഗം
ചിക്കുന്‍ ഗുനിയ
ഡെങ്കിപ്പനി
മലമ്പനി
ടൈഫോയ്ഡ്
പാത്ര നിര്‍മ്മാണത്തിനുപയോഗിക്കുന്ന മണ്ണ്.
കറുത്ത മണ്ണ്
കുട്ടനാട്ടില്‍ കാണപ്പെടുന്ന മണ്ണ്.
ചെമ്മണ്ണ്
തെങ്ങു കൃഷിക്ക് യോജിച്ച ഇനം മണ്ണ്.
മണല്‍ മണ്ണ്
കറുത്ത പരുത്തി മണ്ണ്
വനനശീകരണം, കുന്നുകള്‍ ഇല്ലാതാക്കല്‍ ഇവകൊണ്ടുള്ള പ്രധാന ദോഷം.
ജലക്ഷാമം
മഴകൂടുതല്‍
ഭക്ഷ്യക്ഷാമം
രോഗസംക്രമണം