റോക്കറ്റില് ഇന്ധനമായി ഉപയോഗിക്കുന്നത്.
ദ്രവഹൈഡ്രജന്
കാര്ബണ് ഡൈ ഓക്സൈഡ്
ഹീലിയം
ആര്ഗോണ്
LPG യില് ഇന്ധനമായി ഉപയോഗിക്കുന്ന വസ്തു.
പ്രൊപ്പൈന്
ബ്യൂട്ടൈന്
അമോണിയ
ഈഥൈന്
ദ്രാവകം തിളയ്ക്കുന്ന താപനില.
ഖരനില
ദ്രവനില
തിളനില
വാതകനില
വീര്പ്പിച്ച ബലൂണിനകത്തെ പദാര്ത്ഥം ഏതവസ്ഥയിലാണ്?
ഖരാവസ്ഥ
ദ്രാവകാവസ്ഥ
വാതകാവസ്ഥ
ഇവയൊന്നുമല്ല
ശരീരത്തിലെ ജലത്തിന്റെ അളവ്.
50
40
80
90
അമിതമായ ജലചൂഷണം നടന്ന കേരളത്തിലെ പ്രദേശം
പെരുമ്പാവൂര്
പ്ലാച്ചിമട
മലമ്പുഴ
കട്ടപ്പന