a, b, c എന്നിവ ഒരു സമാന്തര ശ്രേണിയിലെ അടുത്തടുത്ത മൂന്നു പദങ്ങളായാല്‍ താഴെ പറയുന്നവയില്‍ ശരിയായ പ്രസ്താവന ഏത്?
b = ½ (a+c)
2a = b+c
a = ½ (b-c)
b = ½ (a-c)
am+n + am-n =
2am
3am
am
a2m
ആദ്യത്തെ 10 എണ്ണല്‍ സംഖ്യകളുടെ തുക.
50
53
55
57
47, 43, 39, ............. എന്ന സമാന്തര ശ്രേണിയിലെ എത്രാമത്തെ പദമാണ് ആദ്യ നെഗറ്റീവ് സംഖ്യ.
13
14
15
16
8 നും 80 നും ഇടയ്ക്ക് എത്ര ഒറ്റ സംഖ്യകള്‍ ഉണ്ട്?
41
39
37
36
ഒരു സമാന്തര ശ്രേണിയിലെ ആദ്യത്തെ സംഖ്യ് 15 ഉം മൂന്നാമത്തെ സംഖ്യ 25 ഉം ആയാല്‍ രണ്ടാമത്തെ സംഖ്യ =
18
19
20
22
ഒരു സമാന്തര ശ്രേണിയിലെ 1-ആം പദം 6a യും 5-ആം പദം -6aയും ആയാല്‍ പൊതുവ്യത്യാസം =
-3a
3a
0
6a
16-ആം പദം 20 ഉം പൊതുവ്യത്യാസം -4 ഉം ആയ ഒരു സമാന്തര ശ്രേണിയിലെ 1-ആം പദം.
40
-40
-80
80
ഒരു സമാന്തര ശ്രേണിയിലെ n -ആം പദം 3n - 2 ആയാല്‍ (n + 2)-ആം പദം =
3n + 2
3n + 6
3n - 4
3n + 4