(0,4) എന്ന ബിന്ദു.
X -അക്ഷത്തിന്റെ വലതുഭാഗത്ത്
X -അക്ഷത്തിന്റെ ഇടതുഭാഗത്ത്
ആധാരബിന്ദുവില്‍
Y -അക്ഷത്തിന്റെ മുകളില്‍
ചിത്രത്തില്‍ t യുടെ വില കാണുക.
90o
60o
45o
30o
ഒരു പ്രതലത്തിലെ നാല് ബിന്ദുക്കളാണ് (0,3) (2,3) (-2,0) (0,0). ഇതില്‍ X അക്ഷത്തിലെ ബിന്ദു.
(0,3)
(2,3)
(-2,0)
(0,0)
താഴെ പറയുന്നതില്‍ ഏതാണ് Y- അക്ഷത്തിലെ ബിന്ദു.
(0,-1)
(5,0)
(1,1)
ആധാരബിന്ദുവിന്റെ സൂചകസംഖ്യ ഏതാണ്?
(2,0)
Y -അക്ഷത്തില്‍ ഏതൊരു ബിന്ദുവിന്റെയും സൂചകസംഖ്യ (o,b) എന്ന രീതിയിലായിരിക്കും. ഇവിടെ |b| ഒരു ബിന്ദുവില്‍ നിന്നും ഏതു വരെയുള്ള അകലമായിരിക്കും.
X -അക്ഷം
Y -അക്ഷം
(0,1)
(1,0)
(2,5)(4,-1)(6,-7) ഇവ താഴെ പറയുന്നവയില്‍ ഏതിന്റെ മൂലകളാണ് ?
സമപാര്‍ശ്വ ത്രികോണം
സമഭുജത്രികോണം
മട്ടത്രികോണം
ഇവയൊന്നുമല്ല
താഴെ പറയുന്നതില്‍ ഏതാണ് x - അക്ഷത്തിലെ ബിന്ദു.
(0,8)
(4,0)
(8,4)
(2,2)