1 മുതല്‍ 25 വരെയുള്ള സംഖ്യകളില്‍ ഒരെണ്ണം തിരഞ്ഞെടുക്കുമ്പോള്‍ അത് അഭാജ്യ സംഖ്യ ആകാനുള്ള സാധ്യത എന്താണ് ?
ഒരു ബാഗില്‍ 3 വെളുത്ത പന്തുകളും 5 ചുവന്ന പന്തുകളും ഉണ്ട് . ഒരു പന്ത് എടുക്കുമ്പോള്‍ അത് ചുവപ്പാകാനുള്ള സാധ്യത എന്താണ് ?
രണ്ട് പകിടകള്‍ ഉരുട്ടുമ്പോള്‍ രണ്ടാമത്തെ പകിടയില്‍ കിട്ടുന്ന സംഖ്യ 4 ല്‍ കൂടുതലാകാനുള്ള സാധ്യത
1
ഒരു ബാഗില്‍ 5 കറുത്ത പന്തുകളും , 7 ചുവന്ന പന്തുകളും 3 വെള്ള പന്തുകളും ഉണ്ട് . അതില്‍ നിന്നും ഒരു പന്ത് എടുത്താല്‍ അത് കറുപ്പ് ആകാതിരിക്കാനുള്ള സാധ്യത എത്രയാണ് ?
ഒരു രണ്ടക്ക സംഖ്യയിലെ രണ്ടക്കങ്ങളും തുല്യമാകാനുള്ള സധ്യത എത്രയാണ് ?
ഒരു പെട്ടിയില്‍ 7 കറുത്ത മുത്തും 3 വെളുത്ത മുത്തും ഉണ്ട് . ഇതില്‍ നിന്ന് നോക്കാതെ ഒരു മുത്തെടുത്താല് അത് കറുത്തതാകാനുള്ള സാധ്യത എന്താണ് ?
ഒരു കുടുംബത്തില്‍ മൂന്നു കുട്ടികള്‍ ഉണ്ട് . അതില്‍ ഒരാളെങ്കിലും ആണ്‍കുട്ടി ആകാനുള്ള സാധ്യത ?
ഒരു പകിട ഉരുട്ടുമ്പോള്‍ നമുക്ക് കിട്ടുന്ന സംഖ്യ 2 ല്‍ കൂടുതല്‍ വരാതിരിക്കാനുള്ള സാധ്യത എത്ര ?
1 മുതല്‍ 25 വരെയുള്ള സംഖ്യകള്‍ ഓരോന്നും ഒരു കടലാസില്‍ എഴുതി ഒരു പെട്ടിയിലിട്ടു . ഇതില്‍ നിന്ന് ഒരു കടലാസെടുത്തു . അതിലെ സംഖ്യ 7 ന്റെ ഗുണിതം ആകാനുള്ള സാധ്യത എത്രയാണ് ?
A യും B യും കൂട്ടുകാരാണ് . രണ്ടു പേരുടെയും ജന്മ ദിനം വ്യത്യസ്ത ദിവസങ്ങളില്‍ ആകാനുള്ള സാധ്യത