P(x) എന്ന ബഹുപദത്തില് P(-1) = 0, P(1) = 0, P(-2) = 0 ഉം ആയാല്‍ അതിന്റെ ഘടകങ്ങള്‍ ഏതെല്ലാം ?
(x-1) (x+1) (x-2)
(x-1) (x+1) (x-3)
(x-1) (x-1) (x+2)
(x+1) (x-1) (x+2)
ഒരു ബഹുപദത്തിന്റെ ഘടകങ്ങള്‍ (3x+1) (2x-1) (x+m) ഉം P(0) = 8ഉം ആയാല്‍ m =
2
-4
6
-8
(x-1) (x-4) എന്ന ബഹുപദത്തിന്റെ ഗ്രാഫ് X അക്ഷത്തെ എത്ര ബിന്ദുക്കളില്‍ ഖണ്ഡിക്കുന്നു ?
1
3
4
P(x) എന്ന ബഹുപദത്തിനെ (x-1)കൊണ്ട് ഹരിക്കുമ്പോള്‍ ശിഷ്ടം =
P(1)
P(-1)
P(2)
P(-2)
P(x) = (x2+x-6) (x-3)+2 ആയാല്‍ താഴെ പറയുന്നവയില്‍ ശരിയല്ലാത്തത് ഏത് ?
P(3)=2
P(-3)=2
P(2)=2
P(-2)=2
(3x-4) (kx-3) (x+5) = 6x3+13x2-73x+60 ആയാല്‍ k യുടെ വില എന്തായിരിക്കും?
P(x) = 4x3-3x2+2x+k ഉം P(0) = -8 ഉം ആയാല്‍ P(-1) =
5
-5
-3
P(x) എന്ന മൂന്നാം കൃതി ബഹുപദത്തിലെ മൂന്നാം കൃതിയുള്ള പദം =4x3, P(0)=6, P(-1)=0, P(3)=0 ആയാല്‍ താഴെ പറയുന്നവയില്‍ P(x) ന്റെ ഒരു ഘടകം ഏതായിരിക്കും?
x+2
4x-2
4x+2
4x-3
(x-1) (x-2) (x-3)+2x+k യെ (x-1)കൊണ്ട് ഹരിക്കുമ്പോള്‍ ശിഷ്ടം 10 ആയാല്‍ K യുടെ വില=
8
P(x) = x3-6x2+5x+8 നെ x+2 കൊണ്ട് ഹരിക്കുമ്പോഴുള്ള ശിഷ്ടം =
-30
32
-34