A (-1,0) , B (1, 3), D (3, 5) എന്നിവ സാമാന്തരികം ABCD യുടെ ബിന്ദുക്കളായാല് C യുടെ ക്രമജോടി താഴെ പറയുന്നതില്‍ ഏതാണ് ?
(3, 2)
(4, 5)
(5, 8)
(7, 9)
(5, 2), (-4, 3) എന്നീ ബിന്ദുക്കളില്‍ നിന്ന് തുല്യ അകലത്തില്‍ y അക്ഷത്തിലെ ബിന്ദു
(0, 2)
(0,3)
(0,-2)
(0, -3)
2x + 4y + 1 = 0 എന്ന വര X അക്ഷത്തെ ഖണ്ഡിക്കുന്ന ബിന്ദു ഏതാണ് ?
( 1/2, 0)
(1, 0)
(0, 1/2)
(0, 1)
ആധാരബിന്ദുവിനും (1, 3) എന്ന ബിന്ദുവിനും ഇടയ്ക്കുള്ള ദൂരം
10
√10
4
2
(x1, y1), (x2, y2) എന്നീ ബിന്ദുക്കള്‍ തമ്മിലുള്ള അകലം
(x2 - y2)2 + (x1 - y1)2
(x1 - x2)2 + (y1 - y2)2
(0, 3), (-4, 0) എന്നീ ബിന്ദുക്കളില്‍ കൂടി കടന്നുപോകുന്ന വരയുടെ ചരിവ് കാണുക ?
(7,-2) (5,1) (3,-k ) ഇവ ഒരേ വരയിലാണെങ്കില് k യുടെ വില
3
-4
-5
A ( 5, 6), B (1, 5) , C (2, 1), D (6, 2) ഇവ താഴെ പറയുന്നവയില്‍ ഏതിന്റെ ശീര്‍ഷകങ്ങളാണ് ?
ചതുരം
സാമാന്തരികം
സമചതുരം
ലംബകം
(3, 6), (0, 2) എന്നീ ബിന്ദുക്കള്‍ക്കിടയിലുള്ള അകലം
5
6
7
8
(5,8), (-3, 8) എന്നീ ബിന്ദുക്കള്‍ യോജിപ്പിക്കുന്ന രേഖ
X -അക്ഷത്തിന് സമാന്തരമായിരിക്കും
X - അക്ഷം
Y -അക്ഷത്തിന് സമാന്തരമായിരിക്കും
Y -അക്ഷം