ഒരു വൃത്തത്തിലെ നാല് ബിന്ദുക്കള്‍ യഥാക്രമം A, B, C, D ആകുന്നു . A യും Cയും വ്യാസത്തിന്റെ അഗ്രബിന്ദുക്കളായാല് ,∠ADB താഴെ പറയുന്നവയില്‍ ഏതായിരിക്കും ?
160o
180o
90o
70o
വൃത്തത്തിലെ ഒരു ബിന്ദുവില്‍ കൂടി വരക്കുന്ന സ്പര്‍ശരേഖകളുടെ എണ്ണം
0
1
2
3
5 സെ .മീ ആരമുള്ള വൃത്തത്തിന്റെ കേന്ദ്രത്തില്‍ നിന്നും 13 സെ .മീ അകലെയുള്ള ഒരു ബിന്ദുവില്‍ നിന്ന് വൃത്തത്തിലേയ്ക്കുള്ള സ്പര്ശരേഖാഖണ്ഡത്തിന്റെ നീളം എന്തായിരിക്കും ?
12 സെ .മീ
16 സെ .മീ
10 സെ .മീ
ഒരു വൃത്തത്തിലെ സ്പര്‍ശരേഖകളുടെ എണ്ണം
4
അനന്തം
താഴെ പറയുന്നവയില്‍ ദീര്ഘചാപത്തിന്റെ കേന്ദ്രകോണ്‍ ആകാവുന്നത് ഏതാണ് ?
240o
105o
ഒരു വൃത്തത്തിലെ ഏതെങ്കിലും രണ്ട് ബിന്ദുക്കളെ യോജിപ്പിക്കുന്ന രേഖാഖണ്ഡത്തിന് പറയുന്ന പേര്
സ്പര്‍ശരേഖ
ഞാണ്
ആരം
വ്യാസം
ഒരു ചക്രീയ ചതുര്‍ഭുജത്തിന്റെ ഒരു കോണിന്റെ അളവ് 36o ആയാല്‍ അതിന്റെ എതിര് കോണിന്റെ അളവ് =
124o
72o
144o
140o
ഒരു വൃത്തത്തിന്റെ ചുറ്റളവ് 88 cm എന്നാല്‍ അതിന്റെ പരപ്പളവ്
626 ച .സെ .മീ
616 ച .സെ .മീ
656 ച .സെ .മീ
666 ച .സെ .മീ
രണ്ട് ഏകകേന്ദ്ര വൃത്തങ്ങളുടെ ആരങ്ങള്‍ a യും b യും ആകുന്നു . ( a > b) . ഇതില്‍ വൃത്തത്തെ സ്പര്‍ശിച്ചുകൊണ്ടുള്ള വലിയ വൃത്തത്തിന്റെ ഞാണിന്റെ നീളം .