sin230º+cos230º=
0
½
1
¾
ഒരു മരത്തിന്റെ ചുവട്ടില്‍ നിന്നും 18 മീ . അകലെ നിന്ന് സൂര്യനെ 40ºമേല്‍ക്കോണില്‍ കാണപ്പെടുന്നു . എന്നാല്‍ മരത്തിന്റെ ഉയരം എത്രയാണ് ?
15 സെ.മീ.
15.10 സെ.മീ.
16 സെ.മീ.
16.5 സെ.മീ.
A ഒരു ന്യൂനകോണ് ആയാല്‍ sin(90º-A)=
sinA
cosA
tan A
cot A
sin0º=
ഒരു മട്ടത്രികോണത്തിന്റെ ഒരു കോണിന്റെ അളവ് 30º യും കര്‍ണ്ണത്തിന്റെ നീളം 4 സെ.മീറ്ററും ആയാല്‍ വിസ്തീര്‍ണം =
4√3 ച.സെ.മീ.
4√2 ച.സെ.മീ.
2√2 ച.സെ.മീ.
2√3 ച.സെ.മീ.
38 ച.സെ.മീ. പരപ്പളവുള്ള ഒരു സാമാന്തരികത്തിന്റെ ഒരു വശം 6സെ.മീറ്ററും ഒരു കോണ്‍ 60º യും ആണ്. അതിന്റെ മറ്റേ വശത്തിന്റെ നീളം എത്ര ?
6.33 സെ.മീ.
6.81 സെ.മീ.
7 സെ.മീ.
7.31 സെ.മീ.
കോണുകള്‍ A,B,C യും വശങ്ങള് a,b,c യും ആയ ത്രികോണത്തിന്റെ പരപ്പളവ് താഴെ പറയുന്നവയില്‍ ഏതാണ് ?
½ ab sin A
½ bc sin C
½ bc sin A
½ ac sin A
ഒരു വികര്‍ണ്ണത്തിന്റെ നീളം 5 സെ.മീറ്ററും ഒരു കോണളവു 50º ആയ എത്ര സമഭുജ സാമാന്തരികം വരയ്ക്കാം ?
2
3
4
എന്നാല്‍ cos 60º=
√3
√3/2
1/2
ഒരു മട്ടത്രികോണത്തിന്റെ കോണളവുകള്‍ 30º, 60º, 90º ആയാല്‍ വശങ്ങള് തമ്മിലുള്ള അംശബന്ധം =
1: √3 : 2
1 : 1: √2
1: 1: √3
1: √3: √2