47, 43, 39, ............. എന്ന സമാന്തര ശ്രേണിയിലെ എത്രാമത്തെ പദമാണ് ആദ്യ നെഗറ്റീവ് സംഖ്യ.
13
14
15
16
ഒരു സമാന്തര ശ്രേണിയിലെ 1-ആം പദം 6a യും 5-ആം പദം -6aയും ആയാല്‍ പൊതുവ്യത്യാസം =
-3a
3a
0
6a
1, 8, 15, ............... 505 എന്ന സമാന്തര ശ്രേണിയുടെ മധ്യപദം കാണുക.
263
253
243
203
8 നും 80 നും ഇടയ്ക്ക് എത്ര ഒറ്റ സംഖ്യകള്‍ ഉണ്ട്?
41
39
37
36
3, 6, 9, .............. എന്ന ശ്രേണിയുടെ n -ആം പദം =
3n + 1
3n
3n+2
3n-2
94, 91, 88, ........... എന്ന സമാന്തര ശ്രേണിയിലെ എത്രാമത്തെ പദമാണ് 58.
11
12
3-ആം പദത്തിന്റെ മൂന്നു മടങ്ങും 7-ആം പദത്തിന്റെ ഏഴു മടങ്ങും തുല്യമായ സമാന്തര ശ്രേണിയുടെ 10-ആം പദം എത്ര?
-2
-1
1
താഴെ പറയുന്നവയില്‍ സമാന്തര ശ്രേണി.
1, 1/2, 1/3, ..............
1, 4, 9, ..............
3, 6, 9, 12, .................
1, √2, √3, ................
ഒരു സമാന്തര ശ്രേണിയിലെ ആദ്യത്തെ സംഖ്യ് 15 ഉം മൂന്നാമത്തെ സംഖ്യ 25 ഉം ആയാല്‍ രണ്ടാമത്തെ സംഖ്യ =
18
19
20
22