തുല്യ വ്യാപ്തമുള്ള രണ്ട് വൃത്ത സ്തുപികകളുടെ ആരങ്ങള്‍ 4 : 5 എന്ന അംശബന്ധത്തിലാണ് . അവയുടെ ഉയരങ്ങളുടെ അംശബന്ധം
25 : 16
9 : 16
4 : 3
5 : 4
പാദവക്ക് 10 സെ. മീറ്ററും ചരിവുയരം 12 സെ . മീറ്ററും ആയ സമചതുര സ്തുപികയുടെ വ്യാപ്തം എത്ര ?
ഘന.സെ .മീ
1000 ഘന.സെ .മീ
പാദത്തിന്റെ ആരം 12 സെ.മീറ്ററും ചരിവുയരം 25സെ .മീറ്ററും ആയ ഒരു വൃത്ത സ്തുപികയുടെ വക്രതല പരപ്പളവ് എത്രയാണ് ?
100π ച .സെ .മീ
200π ച .സെ .മീ
300π ച .സെ .മീ
400π ച. സെ .മീ
12 സെ .മീ ആരമുള്ള വൃത്ത സ്തംഭാകൃതിയായ ഒരു പാത്രത്തില്‍ 24 സെ .മീ ഉയരത്തില്‍ വെള്ളമുണ്ട് . 9 സെ .മീ ആരമുള്ള ഒരു ലോഹം പാത്രത്തില്‍ നിക്ഷേപിക്കുന്നു . പാത്രത്തിലെ ജലനിരപ്പിലുണ്ടാകുന്ന വര്‍ദ്ധനവ് എത്ര ?
3.25 സെ .മീ
4.12 സെ .മീ
5 സെ .മീ
6.75 സെ .മീ
ഒരു അര്‍ദ്ധവൃത്തം വളച്ചുണ്ടാക്കുന്ന വൃത്ത സ്തുപികയുടെ ആരവും ചരിവുയരവും തമ്മിലുള്ള അംശബന്ധം എത്രയാണ് ?
1: 2
1 : 3
2 : 1
3 : 1
ഒരു വൃത്താംശത്തിന്റെ ആരം 15 സെ .മീറ്ററും കേന്ദ്ര കോണ്‍ 120o യും ആണ് . ഇത് വളച്ച് ഒരു വൃത്ത സ്തുപിക ഉണ്ടാക്കിയാല്‍ അതിന്റെ പാദത്തിന്റെ ആരം എത്രയായിരിക്കും ?
10 സെ .മീ
15 സെ. മീ
20 സെ .മീ
പാദത്തിന്റെ ആരം 10സെ .മീറ്ററും ചരിവുയരം 25സെ .മീറ്ററും ആയ വൃത്ത സ്തുപിക നിര്‍മ്മിക്കാന്‍ ഉപയോഗിക്കുന്ന വൃത്താംശത്തിന്റെ കേന്ദ്ര കോണ്‍ എത്രയാണ് ?
100o
110o
144o
150o
രണ്ട് ഗോളങ്ങളുടെ വ്യാപ്തങ്ങള്‍ തമ്മിലുള്ള അംശബന്ധം 27 : 64. അവയുടെ ആരങ്ങള്‍ തമ്മിലുള്ള അംശബന്ധം എന്താണ് ?
1 : 2
2 : 3
3 : 4
1 : 4
വൃത്തസ്തംഭാകൃതിയിലുള്ള ഒരു തടിക്കഷണത്തിന്റെ ആരം 15 സെ .മീ ഉയരം 40 സെ . മീ ആണ് . ഇതില്‍ നിന്ന് ചെത്തിയെടുക്കാവുന്ന ഏറ്റവും വലിയ വൃത്ത സ്തുപികയുടെ വ്യാപ്തം എത്രയാണ് ?
1500π ഘ .സെ .മീ
2000π ഘ .സെ .മീ
2500π ഘ .സെ .മീ
3000π ഘ .സെ .മീ
വശം 10 സെ .മീ ആയ ഒരു ക്യൂബില്‍ നിന്ന് ചെത്തിയുണ്ടാക്കാവുന്ന ഏറ്റവും വലിയ ഗോളത്തിന്റെ വ്യാപ്തം കാണുക ?
ഘ .സെ .മീ
500π ഘ .സെ .മീ
250 ഘ .സെ .മീ