ചിത്രത്തില്‍ നിന്ന് താഴെ പറയുന്നവയില്‍ ശരിയായത് ഏത്?
PA+PB=PC
PA2+PB2=PC2
PA2-PB2=PC2
PA×PB=PC2
പരിവൃത്തം വരയ്ക്കാന്‍ കഴിയുന്ന ഏത് ചതുര്ഭുജത്തിലും എതിര് കോണുകളുടെ തുക എത്രയായിരിക്കും?
900
1800
2700
3600
ചിത്രത്തില്‍ PS തൊടുവരയാണ്. ΔPRQ വില്‍ PS =10 സെ.മീ. SR =6 സെ.മീ. RQ =12 സെ.മീ. ∠PRQ =900 PT യുടെ നീളം =
2 സെ.മീ.
5 സെ.മീ
8 സെ.മീ
10 സെ.മീ.
ചിത്രത്തില്‍ ∠P=700 ആയാല്‍ ∠ADB കാണുക .
700
1100
1250
ചിത്രത്തില്‍ ∠P=500 ആയാല്‍ ∠PBA കാണുക.
500
1300
650
ചിത്രത്തില്‍ ∠BDP =500 ആയാല്‍ ∠BCP =
1000
1500
ചിത്രത്തില്‍ O വൃത്തകേന്ദ്രവും ആരം 3 സെ.മീറ്ററും ആണ്. AB തൊടുവരയായാല് ABയുടെ നീളം എത്ര?
3√3 സെ.മീ.
3 സെ.മീ.
√3 സെ.മീ.
6 സെ.മീ.
ചിത്രത്തില്‍ O വൃത്തകേന്ദ്രവും TA, A എന്ന ബിന്ദുവിലെ തൊടുവരയുമാണ്. ∠AOC =640 ആയാല്‍ ∠ABT =
640
320
580
ചിത്രത്തില്‍ O വൃത്തകേന്ദ്രവും AF തൊടുവരയുമാണ്. വൃത്ത ആരം 8 സെ.മീ. AB=8സെ.മീ. BC =2 സെ.മീ. ആയാല്‍ AF എത്ര?
4√5 സെ.മീ.
4 സെ.മീ
3√5 സെ.മീ.
10 സെ.മീ. ആരമുള്ള ഒരു വൃത്തത്തിന്റെ P എന്ന ബാഹ്യബിന്ദുവില്‍ നിന്ന് 24 സെ.മീ. നീളമുള്ള ഒരു തൊടുവര വരച്ചിരിക്കുന്നു. P എന്ന ബിന്ദു വൃത്ത കേന്ദ്രത്തില്‍ നിന്ന് എന്ത് അകലെയാണ് ?
15 സെ.മീ
20 സെ.മീ
26 സെ.മീ