ഇങ്ക്സ്കേപ്പില്‍ സെലക്ട് ചെയ്യപ്പെട്ടിരിക്കുന്ന ഓബ്ജക്ടുകളെ ഒറ്റ യൂണിറ്റായി മാറ്റുന്നതിന് object മെനുവില്‍ ഉപയോഗിക്കുന്ന ഫംഗ്ഷന്.
Sum
Group
Total
Unit
ഒരു ചിത്രത്തിന്റെ dpi കൂടുമ്പോള്‍ അതിന്റെ സൂക്ഷ്മതയ്ക്കും ഭംഗിയ്ക്കും എന്തു സംഭവിക്കുന്നു?
വര്‍ദ്ധിക്കുന്നു
കുറയുന്നു
വ്യത്യാസം വരുന്നില്ല
മെമ്മറി കുറയുന്നു
ലോഗോ നിര്‍മ്മിക്കാന്‍ അനുയോജ്യമായ സോഫ്റ്റ്വെയര്.
Ms Paint
GIMP
Bit Map
PDF
ഇങ്ക്സ്കേപ്പ് ജാലകം തുറക്കാന്‍ ഉപയോഗിക്കുന്ന രീതി.
Accessories → Education→ Inkscape Vector Graphic.
Accessories→ Graphics → Inkscape Vector Graphic.
Application → Education→ Inkscape Vector Graphic.
Application → Graphics → Inkscape Vector Graphic.
ചിത്രങ്ങള്‍ക്ക് ത്രിമാന രൂപം നല്കാന് ഉപയോഗിക്കുന്ന ടൂള്‍.
Gradient
Node
Pencil
File
വെക്ടര്‍ സോഫ്റ്റ്വെയറില് വരയ്ക്കുന്ന ഓബ്ജക്ടുകള്‍ ശേഖരിച്ചു വയ്ക്കുന്ന രൂപം.
പിക്സല്‍
ഗണിത സമവാക്യം
Template
ഇവയൊന്നുമല്ല
കമ്പ്യൂട്ടറില്‍ ചിത്രം വരയ്ക്കാന്‍ ആഗ്രഹിക്കുന്ന രാമു ചിത്രത്തിന്റെ വലിപ്പം കൂട്ടുമ്പോള്‍ വ്യക്തത നഷ്ട്പ്പെടാതിരിക്കണമെങ്കില് ഏത് സോഫ്റ്റ് വെയറാണ് ഉപയോഗിക്കേണ്ടത്?
പെയിന്റ്
ടെക്സ്റ്റ് എഡിറ്റര്‍
ജിമ്പ്
ഇങ്ക്സ്കേപ്പ്
ചിത്രങ്ങള്‍ കമ്പ്യൂട്ടറില്‍ രേഖപ്പെടുത്താന്‍ ഉപയോഗിക്കുന്ന രണ്ടു രീതികള്‍.
റാസ്റ്റര്‍, വെക്ടര്‍
പിക്സല്‍, dpi
PDF, XML
Writer, Impress
Inkscape- ല്‍ നോഡുകളുടെ സ്ഥാനം ക്രമീകരിക്കാന്‍ ഉപയോഗിക്കുന്ന ടൂള്‍.
Bezier line
Edit path by node