ടെക്സ്റ്റ് ബോക്സ് നിര്‍മ്മിക്കുന്നതിന് ഉപയോഗിക്കുന്ന ബട്ടണ്‍.
Add a Text Ctrl
Text Box
Add Static Text
Ctrl Button
10 മുതല്‍ 100 വരെയുള്ള സംഖ്യകള്‍ s എന്ന ചരത്തില്‍ ശേഖരിക്കുന്നതിനുള്ള നിര്‍ദ്ദേശം.
s = range (10,100)
s = range (100)
s = range (10-100)
s = range (100,10)
for നു സമാനമായ ഒരു പൈത്തണ്‍ നിര്‍ദ്ദേശം
if
import
write ( )
while
രണ്ട് സംഖ്യകളുടെ ഗുണനഫലം കണ്ടുപിടിക്കാനുള്ള പ്രോഗ്രാമില്‍ ഗുണനഫലം തിരിച്ചു നല്‍കാനുള്ള നിര്‍ദ്ദേശം.
stop
write
read
return
ടെക്സ്റ്റ് ബോക്സുകള്‍ വഴി കമ്പ്യൂട്ടറിലേയ്ക്ക് നല്കുന്ന സംഖ്യ ന്യൂമറിക് ഡാറ്റയാക്കുന്നതിന് നല്കുന്ന ഫങ്ങ്ഷന്.
String
Int
Integer
Double
i എന്ന ചരത്തില്‍ 0,1,2,3,4 എന്നീ സംഖ്യകള്‍ ശേഖരിക്കുന്നതിനുള്ള പൈത്തണ്‍ നിര്‍ദ്ദേശം.
i = range (4)
i = range (5)
i = 0 to 4
i = 0 to 5
നിര്‍ദ്ദേശങ്ങള്‍ നിശ്ചിത തവണ ആവര്‍ത്തിച്ച് പ്രവര്‍ത്തിക്കുന്നതിനുള്ള പൈത്തണ്‍ നിര്‍ദ്ദേശമാണ് .
for
name എന്ന ചരത്തിലേക്ക് ഒരു പേര് കീ ബോര്‍ഡു വഴി ഇന്‍പുട്ടായി സ്വീകരിക്കുന്നതിനുള്ള പൈത്തണ്‍ നിര്‍ദ്ദേശമാണ്
name = input("Enter name")
name = raw_input ("Enter name")
name = "Enter name"
input ("Enter your name") to name
എല്ലാ turtle graphics മോഡ്യൂളുകളും പ്രോഗ്രാമില്‍ ഉള്‍പ്പെടുത്താനുള്ള നിര്‍ദ്ദേശമാണ്
from turtle import
import turtle graphics
import all
import* from python
ഒരു ചതുരത്തിലേയ്ക്ക് ഒരു കൂട്ടം വിലകള്‍ നല്‍കുന്നതിനുള്ള നിര്‍ദ്ദേശമാണ്
string
int
range