വരച്ച ചിത്രത്തിലെ സെലക്ട് ചെയ്ത ഓബ്ജക്ടുകളെ മാത്രം റാസ്റ്റര്‍ ചിത്രമായി സേവ് ചെയ്യുന്നതിനുള്ള ക്രമം.
File → Export Bitmap → Selection → Give file name
Edit → Export → By extension → .png → give file name
Format → Convert to Raster → Give file name
File → Convert → To Raster → Give file name
ചിത്രങ്ങള്‍ക്ക് ത്രിമാന രൂപം നല്കാന് ഉപയോഗിക്കുന്ന ടൂള്‍.
Gradient
Node
Pencil
File
ഓബ്ജക്ടുകള്‍ വലുതാക്കാനും ചെറുതാക്കാനും സഹായിക്കുന്നത്.
ഗ്രേഡിയന്റ് ടൂള്‍
സൂം ഇന്‍ ഓര് ഔട്ട് ടൂള്‍
ബെസിയര്‍ ലൈന്‍ ടൂള്‍
ടെംപ്ലേറ്റ്
വര്‍ക്ക് സ്പെയിസിലെ ഓബ് ജക്ടുകളെ ഒന്നിച്ചു സെലക്ട് ചെയ്യാന്‍ ഉപയോഗിക്കുന്ന കീ വേര്‍ഡ്.
Ctrl + G
Ctrl + C
Ctrl + A
Ctrl + S
ഏത് ഫയലാണ് ഓപ്പണ്‍ ഓഫീസ് ഡ്രോ?
റാസ്റ്റ്ര്
വെക്ടര്‍
PDF
Impress
കമ്പ്യൂട്ടറില്‍ ചിത്രം വരയ്ക്കാന്‍ ആഗ്രഹിക്കുന്ന രാമു ചിത്രത്തിന്റെ വലിപ്പം കൂട്ടുമ്പോള്‍ വ്യക്തത നഷ്ട്പ്പെടാതിരിക്കണമെങ്കില് ഏത് സോഫ്റ്റ് വെയറാണ് ഉപയോഗിക്കേണ്ടത്?
പെയിന്റ്
ടെക്സ്റ്റ് എഡിറ്റര്‍
ജിമ്പ്
ഇങ്ക്സ്കേപ്പ്
Page Down Key പ്രസ് ചെയ്യുമ്പോള്‍ ഉണ്ടാകുന്ന മാറ്റം.
Object lower
Object right
Object left
Object upper
ഒരു പ്രത്യേക കോണളവില്‍ കൃത്യമായി റൊട്ടേറ്റ് ചെയ്യാനായി ഓബ്ജക്ടിനെ എന്തു ചെയ്യണം?
Object → Rotate by angle → give angle
Object → Transform → Rotate
Rotate → Object
Edit → Rotate → Direction → Angle
ഇങ്ക്സ്കേപ്പില്‍ സെലക്ട് ചെയ്യപ്പെട്ടിരിക്കുന്ന ഓബ്ജക്ടുകളെ ഒറ്റ യൂണിറ്റായി മാറ്റുന്നതിന് object മെനുവില്‍ ഉപയോഗിക്കുന്ന ഫംഗ്ഷന്.
Sum
Group
Total
Unit