ഭൂപടത്തിലെ ഓരോ ബിന്ദുവിന്റെയും സ്ഥാനം അറിയണമെങ്കില്‍ അതിനെ .... ചെയ്യണം
ബഫറിംഗ്
ജിയോ റഫറന്‍സിംഗ്
ആങ്കറിംഗ്
റോട്ടെറ്റിംഗ്
Add new vect legend ബട്ടണ്‍ സെലക്ട് ചെയ്ത് ക്യാന്‍വാസില്‍ ക്ലിക്ക് ചെയ്യുന്നത് എന്ത് ഉള്‍പ്പെടുത്താനാണ് ?
തലക്കെട്ട്
ദിക്ക്
സൂചകങ്ങള്‍
തോത്
വിശേഷണങ്ങള്‍ നല്‍കുന്നത് അക്കങ്ങള്‍ക്ക് നല്‍കേണ്ട data type ഏതാണ് ?
Var char
Character
Integer
Whole number
Frame ജാലകത്തില്‍ വരികളും നിരകളും ക്രമീകരിക്കുന്നതിന് ഉപയോഗിക്കുന്നത്.
Properties
Tree
Frame
Sizer
CRS ന്റെ പൂര്‍ണ്ണരൂപം
Co-ordinate Reference System
Co-ordinate Road System
Control Reference System
Control Road System
പുതിയതായി ഒരു സ്ഥലം മാര്‍ക്ക് ചെയ്യുന്നതിന് Edit map എന്ന മെനുവില്‍ ഏത് ഓപ്ഷനിലാണ് ക്ലിക്ക് ചെയ്യേണ്ടത് ?
Add map
Add satellite
Add place
Add Road
GIS ഭൂപടത്തില്‍ ഉള്‍പ്പെടുത്തുന്ന ഓരോ വിഭാഗം വിവരങ്ങളുടെയും ബന്ധപ്പെട്ട വിശേഷണങ്ങളാണ്
Attributes
Skype
QGIS
Kompozer
QGIS- ല്‍ ഒരു പുതിയ ലെയര്‍ ചേര്‍ക്കുന്നതിനുള്ള ക്രമം.
Layer →Add
Layer → New → New shapefile Layer
Add → layer
Extract → New layer
ഭൂപടത്തില്‍ ചേര്‍ക്കുന്ന വിവരങ്ങള്‍ താഴെ പറയുന്ന ഏത് ബട്ടണ്‍ ക്ലിക്ക് ചെയ്താല്‍ നമുക്ക് തിരഞ്ഞെടുക്കാന്‍ കഴിയും?
View → Identify Features
File → Open
Layer → New
File → Capture point
നമുക്ക് സൗകര്യപ്രദമായ തരത്തില്‍ വിവിധ പാളികളിലായി വിവരങ്ങള്‍ ക്രമീകരിച്ചിട്ടുള്ള ഭൂപടങ്ങള്‍ നിര്‍മ്മിക്കുന്നതിന് സഹായിക്കുന്ന ഒരു പ്രധാന സോഫ്റ്റ് വെയറാണ്
Inkscape
Writer