ശബ്ദം, വീഡിയോ തുടങ്ങിയ ഫയലുകള്‍ ഉള്പ്പെടുത്താനുപയോഗിക്കുന്ന ടാഗ്
ഫയലിന്റെ പേരും അത് സൂക്ഷിച്ചിരിക്കുന്ന ഫോള്‍ഡറിന്റെ പേരും ,ഫയല്‍ സിസ്റ്റം മുതല്‍ പൂര്‍ണ്ണമായി ഉള്‍പ്പെടുത്തുന്നത് ഒരു ഫയലിന്റെ
File
Absolute Path
Relative Path
Home
ഒരേ സമയം പല പ്രോഗ്രാമുകളും വ്യത്യസ്ത ഉപഭോഗങ്ങള്‍ക്ക് ഉപയോഗിക്കാന്‍ കഴിയുന്ന കമ്പ്യൂട്ടറുകള്‍ക്ക് പൊതുവായി പറയുന്ന പേര്.
ക്ലയന്റ്
യൂസര്‍ മാനുവല്‍
സെര്‍വര്‍
ബ്രൗസര്‍
വെബ്ബ് പേജ് തുടങ്ങുന്നതിനുള്ള html ടാഗ്
വെബ്ബ് പേജുകളുടെ ഏകോപനം, ഡിസൈനിങ്ങ് ഇവ സാധ്യമാക്കുന്ന സോഫ്റ്റ് വെയറുകള്‍
ഓപ്പറേറ്റിങ്ങ് സിസ്റ്റം
ഗ്രാഫിക്സ്
കണ്ടെന്റ് മാനേജ്മെന്റ്റ് സിസ്റ്റം സോഫ്റ്റ് വെയറുകള്‍
നമ്മുടെ സൈറ്റില്‍ നാം ലോഗിന്‍ ചെയ്യുമ്പോള്‍ മാത്രം ദൃശ്യമാകുന്ന മെനു.
home
about
edit
close
ഒരു വെബ്ബ് സൈറ്റിലെ ആദ്യത്തെ പേജ്.
ഹോം പേജ്
വെബ്ബ് പേജ്
First page
Open page
ഒരു വെബ്ബ് കണ്ടെന്റ് മാനേജ്മെന്റ് സിസ്റ്റം സോഫ്റ്റ് വെയര്‍ ആണ്
ഡ്രൂപല്‍
WML
XML
IP Address 192.168.1.4 ഉള്ള സെര്‍വറിനെ ക്ലയന്റ് സിസ്റ്റത്തില്‍ ലഭിക്കുന്നതിനു കൊടുക്കേണ്ട നിര്ദ്ദേശത്തിനുദാഹരണം
.192.168.1.4/index .html
.index 192.168.1.4/server.html /
.server/192.168.1.4/html
.192.16.8.1.4/htmlno.
സെര്‍വര്‍ സിസ്റ്റവുമായി ബന്ധിപ്പിച്ചിട്ടുള്ള കമ്പ്യൂട്ടറുകള്‍ക്ക് പറയുന്ന പേര്.
വെബ്ബ് യൂസര്‍
സ്റ്റാന്റ് എലോണ്‍ സിസ്റ്റം