സൂര്യനുചുറ്റുമുള്ള ഭൂമിയുടെ സഞ്ചാരപാത
ഭൂമധ്യരേഖ
രേഖാംശം
അക്ഷാംശം
പരിക്രമണപഥം
ജാവാ പ്രോഗ്രാമിംഗ് സംവിധാനങ്ങള്‍ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്നത്.
ജിയോ ജിബ്ര
സ്റ്റെല്ലെറിയം
മാര്‍ബിള്‍ സോഫ്റ്റ് വെയര്‍
ഇങ്ക്സ്കേപ്പ്
ആദ്യമായി സൗരകളങ്കങ്ങള്‍ കണ്ടെത്തിയതാര്?
ഗലീലിയോ
സ്റ്റീഫന്‍ ഹോക്കിംഗ്
ചാള്‍സ് .F.റിച്ചര്‍
ആര്‍തര്‍ എഡ്ഡിങ് ടണ്‍
ഒരു സ്ഥലത്തിന്റെ അക്ഷാംശവും രേഖാംശവും കണ്ടുപിടിക്കാന്‍ ഉപയോഗിക്കാവുന്ന സോഫ്ട് വെയറാണ്
ഇങ്ക്സ് കേപ്പ്
ജിമ്പ്
ജീയോജിബ്ര
നക്ഷത്രാന്തര ആകാശത്തിലെ വാതകമേഘങ്ങളാണ്
പൊളാരിസ്
നെബുലകള്‍
ലിയോ
സൗരകളങ്കം
തമോഗര്‍ത്തങ്ങളെക്കുറിച്ചുള്ള പഠനത്തില്‍ ഗണ്യമായ സംഭാവനകള്‍ നല്കിയ സമകാലീന പ്രതിഭ.
ചാള്‍സ് .എഫ്.റിച്ചര്‍
എസ് . ചന്ദ്രശേഖര്‍
ഊര്ജ്ജോല്പാദനം തീര്‍ന്നു വലിപ്പം കുറഞ്ഞു വെള്ളക്കുള്ളനായി മാറിയ നക്ഷത്രം.
രോഹിണി
ചോതി
മിറാ
നക്ഷത്രസമൂഹങ്ങളെക്കുറിച്ചുള്ള ആഴത്തിലുള്ള പഠനത്തിന് നമ്മെ സഹായിക്കുന്ന സോഫ്ട് വെയറാണ്
Geogebra
Kalsium
Stellarium
Star Science
ആര്സാമൈനര് എന്ന നക്ഷത്ര ഗണത്തില്‍ കാണപ്പെടുന്ന നക്ഷത്രം
നെബുല
ധ്രുവ നക്ഷത്രം
സിംഹത്തിന്റെ രൂപമുള്ള നക്ഷത്ര സമൂഹത്തിന്റെ പേരാണ്
ചിങ്ങം
തുലാം
ധനു
കര്‍ക്കിടകം