താഴെപറയുന്നവയില്‍ ഇന്‍പുട്ട് ഉപകരണമല്ലാത്തത് ഏത്?
കീ ബോര്‍ഡ്
മോണിട്ടര്‍
മൗസ്
സ്കാനര്‍
12 ല്‍ അധികം ഭാഷകള്‍ ചെയ്യുന്നതിന് ഭാരത സര്‍ക്കാരിന് കീഴിലുള്ള സി-ഡാക് നിര്‍മ്മിച്ച കീ ബോര്‍ഡ് ലേ ഔട്ട്.
ഇന്‍സ്ക്രിപ്റ്റ്
പോര്‍ട്ട്
USB കണക്ടര്
ഭാരത സര്‍ക്കാരിനു കീഴിലുള്ള സി. ഡാക്ക് നിര്‍മ്മിച്ച കീ ബോര്‍ഡ് ലേ ഔട്ടാണ്
QWERTY ലേ ഔട്ട്
Dvorák ലേ ഔട്ട്
Colemak ലേ ഔട്ട്
സിസ്റ്റത്തില്‍ ഉപയോഗിക്കുന്ന എല്ലാ ഘടകങ്ങളും ഘടിപ്പിക്കുന്നത്
മൈക്രോ പ്രോസസ്സറില്‍
cpu കാഷില്‍
ഹാര്‍ഡ് വെയറില്‍
മദര്‍ ബോര്‍ഡില്‍
ഒരു നെറ്റ് വര്‍ക്ക് കേബിള്‍ വഴി വരുന്ന വിവരത്തെ കമ്പ്യൂട്ടറിന്റെ മദര്‍ ബോര്‍ഡുമായി ബന്ധിപ്പിക്കുന്ന ഉപകരണത്തെ പറയുന്ന പേര്
ഇന്റര്‍ഫേസ് കാര്‍ഡ്
ട്യൂണര്‍ കാര്‍ഡ്
സൗണ്ട് കാര്‍ഡ്
സിസ്റ്റം പ്രവര്‍ത്തിപ്പിക്കാന്‍ ആവശ്യമായ ഓപ്പറേറ്റിങ് സിസ്റ്റം റാമിലേയ്ക്ക് മാറ്റുന്ന പ്രക്രിയയാണ്.
ബൂട്ടിങ്ങ്
ഫോര്‍മാറ്റിംഗ്
ഓപ്പറേറ്റിങ്
പ്രോസസ്സിംഗ്
മദര്‍ ബോര്‍ഡില്‍ ഓരോ ഘടകത്തെ നിയന്ത്രിക്കുന്നതിനും ചെറിയ പ്രോഗ്രാമുകള്‍ ചെയ്യുന്നതിനും ആവശ്യമായ ഘടകം.
ഇലക്ട്രോണിക് സര്‍ക്ക്യൂട്ട് ബോര്‍ഡ്
ഇന്റഗ്രേറ്റഡ് ചിപ്പുകള്‍
ഇന്റര്‍ഫേസ്
കാഷ് മെമ്മറി
സിസ്റ്റത്തിലെ cpu വിന് അകത്തെ ക്ലോക്ക് റേറ്റ് അളക്കുവാന്‍ ഉപയോഗിക്കുന്ന യൂണിറ്റ്
ബൈറ്റ്
ഹെര്‍ട്സ്
മെഗാ ബൈറ്റ്
കാഷ് മെമ്മറി
കമ്പ്യൂട്ടറിന്റെ തലച്ചോറാണ്
റാം
ബയോസ്
മദര്‍ ബോര്‍ഡ്
മൈക്രോപ്രോസസര്‍
സി. പി.യുവിനുള്ളിലെ ക്ലോക്കിന്റെ പള്‍സ് നിരക്കാണ് പ്രോസസറിന്റെ
ഫ്രീക്വന്‍സി
ആംപ്ലിറ്റ്യൂഡ്
പിരിയഡ്
പവര്‍